Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കാറില്ലെന്ന പ്രസ്താവന പിണറായി വിജയന് വൈകി വന്ന ബോധോദയം... കഴിഞ്ഞ മൂന്ന് മാസമായി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാനത്തുടനീളം പോലീസ് നടത്തിവരുന്ന പേക്കൂത്തുകള്‍ക്കും പിണറായി വിജയന്‍ മറുപടി നല്‍കണമെന്നു ബിജെപി നേതാക്കള്‍

29 JANUARY 2019 08:48 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കാറില്ലെന്ന പ്രസ്താവന പിണറായി വിജയന് വൈകി വന്ന ബോധോദയം. കഴിഞ്ഞ മൂന്ന് മാസമായി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാനത്തുടനീളം പോലീസ് നടത്തിവരുന്ന പേക്കൂത്തുകള്‍ക്കും പിണറായി വിജയന്‍ മറുപടി നല്‍കണമെന്നു ബിജെപി നേതാക്കള്‍. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുവാനും കഴിയുക എന്നത് ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളില്‍ ഒന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോള്‍, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് സിനിമാസ്‌റ്റൈലില്‍ എസ്പി യതീഷ്ചന്ദ്ര തട്ടിക്കയറിയപ്പോള്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും എസ്പിയ്ക്ക് സല്യൂട്ട് നല്‍കി. കേന്ദ്രമന്ത്രി രാഷ്ട്രീയ പ്രവര്‍ത്തകനാണെന്ന കാര്യം പിണറായി ബോധപൂര്‍വം മറന്നു. ഇതെന്തൊരു നീതിബോധമാണെന്ന് സോഷ്യല്‍ മീഡിയ. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണമെന്ന നിലപാട് നിലയ്ക്കലില്‍ പോലീസ് ലംഘിച്ചപ്പോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് അറസ്റ്റ് ചെയ്ത് കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടച്ച് സംസ്ഥാനത്തുടനീളം കൊണ്ടുനടന്നപ്പോള്‍, ഇടതുസര്‍ക്കാര്‍ പൊതുപ്രവര്‍ത്തകരോട് കാണിക്കുന്ന ബഹുമാനം എന്തെന്ന് കേരളജനത കണ്ടതാണ്. ശബരിമല ദര്‍ശനത്തിനു പോയ കെ.പി. ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ഡിജിപി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കി ആദരിച്ചു. ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയ കമന്റുകള്‍. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നു രാഷ്ട്രീയക്കാരെ ഇകഴ്ത്തിക്കാട്ടുക ചിലരുടെ സ്വഭാവമാണെന്ന്.

പാര്‍ട്ടി ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ സാഹചര്യം സൃഷ്ടിക്കുക എന്നത് ജനാധിപത്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് പിണറായി വ്യക്തമാക്കുമ്പോള്‍ നിരവധി ബിജെപിആര്‍എസ്എസ് കാര്യാലയങ്ങള്‍ പോലീസ് റെയ്ഡ് ചെയ്യിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ പോലീസ് റെയ്ഡ്, പാര്‍ട്ടിയെ ഞെട്ടിച്ചു. തീക്കട്ടയില്‍ ഉറുമ്പ് അരിച്ചോ എന്നാണ് പാര്‍ട്ടി അണികളുടെ ചോദ്യം. മുഖ്യമന്ത്രിയുടെ കുമ്പസാരവും, പാര്‍ട്ടി അണികളുടെ വിമര്‍ശനത്തെ തണുപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. എസ്പി തെറ്റു ചെയ്തിട്ടില്ലെന്ന് പോലീസിലെ ഉന്നത ഉദ്യാഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തലശ്ശേരിയില്‍ എഎസ്പി ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ചൈത്ര തെരേസായ്ക്ക് വ്യക്തമായിരുന്നു അക്രമം നടത്തിയാല്‍ സിപിഎമ്മുകാര്‍ ഒളിക്കുന്നത് പാര്‍ട്ടി ഓഫീസില്‍ ആയിരിക്കുമെന്ന്. മുന്‍പും ധാരാളം അനുഭവങ്ങള്‍ ഇത്തരത്തിലുണ്ടല്ലോ?

നാമജപക്കാരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പോലീസ്, പോലീസിന്റെ പണിചെയ്യുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എസ്പിയുടെ പാര്‍ട്ടി ഓഫീസ് റെയ്ഡ് ഏത് വിഭാഗത്തില്‍പെടുമെന്ന് കൂടി പിണറായി നിയമസഭയില്‍ വ്യക്തമാക്കണമായിരുന്നു. ഡി.സി.പി. ചൈത്ര തെരേസ ജോണിനെ നിയമസഭയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുക എന്നത് ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളില്‍ ഒന്നാണ്. അതിന് ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തനവും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ല എന്നാണ്.

ചൈത്രയ്‌ക്കെതിരായ അന്വേഷണത്തിന് നിര്‍ദേശിച്ചതു ഞാനാണ്. രാഷ്്രടീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ സാധാരണ രീതിയില്‍ പരിശോധനയ്ക്ക് വിധേയമാക്കാറില്ല. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തിക്കാണിക്കാനുള്ള പ്രവണത ചില സ്ഥാപിതതാല്‍പ്പര്യക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് സി.പി..എം. ജില്ലാ സെക്രട്ടറി പരാതി നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് അന്വേഷണം നടത്താന്‍ ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (24 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (25 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (35 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (51 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends