Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രി, കശുവണ്ടി പുനരുദ്ധാരണ പാക്കേജ് ഈവര്‍ഷം നടപ്പാക്കുമെന്ന് പറഞ്ഞിട്ട ഫെയിസ്ബുക്ക് പോസ്റ്റിന് താഴെ സംഘപരിവാര്‍ പ്രവര്‍ത്തകനിട്ട കമന്റ് വയറലാകുന്നു...

07 FEBRUARY 2019 04:21 PM IST
മലയാളി വാര്‍ത്ത

മുക്കരുത് മുഖ്യാ എന്ന്് കമന്റിട്ടപ്പോള്‍ ഇത്രപെട്ടന്നത് മുക്കുമെന്ന് സംഘിയായ ശ്രീചെറായി കരുതിയില്ല. മുഖ്യന്റെ പോസ്റ്റിന് മേലെ ചെറായിയുടെ കമന്റിന് ലൈക്കും കമന്റും കിട്ടിയപ്പോള്‍ അത് അപ്രത്യക്ഷമായി. ഇതോടെ തന്റെ വാളിലെ കമന്റ് മുഖ്യന്‍ അരിഞ്ഞുവീഴ്ത്തിയെന്ന് സംഘികള്‍ ആരോപിച്ചു. അതോടെ കമന്റ് മുക്കിയ മുഖ്യനെതിരെ ട്രോളും ഇറങ്ങി. കശുവണ്ടി പുനരുദ്ധാരണ പാക്കേജ് ഈവര്‍ഷം നടപ്പാക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇന്നലെ ഇട്ട പോസ്റ്റിന് താഴെയാണ് സംഘിയായ ശ്രീചെറായി ആദ്യത്തെ കമന്റിട്ടത്. ' പിണറായി വിജയനെതിരെ ഹിന്ദു സമൂഹത്തിന് ലൈക്ക് അടിക്കാനുള്ള കമന്റ് (മുക്കരുത്) '. കമന്റിട്ട് മിനിട്ടുകള്‍ക്കകം മുഖ്യന്റെ പോസ്റ്റിനേക്കാള്‍ ലൈക്കും കമന്റും ചെറായിയുടെ കമന്റിനായി. പിന്നാലെ സംഘിപ്പട മുഖ്യമന്ത്രിയുടെ വാളില്‍ കയറി പൊങ്കാലയും ഇട്ട് തുടങ്ങി. അതോടെ മുഖ്യന്റെ അഡ്മിന്‍ ചെറായിയുടെ കമന്റ് അരിഞ്ഞ് വീഴ്ത്തി. എന്നാല്‍ അല്‍പസമയത്തിനകം ഹൈഡ് ചെയ്ത കമന്റ് വീണ്ടും പ്രത്യക്ഷപ്പെട്ടു.

ശബരിമല റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇന്നലെ സുപ്രീംകോടതിയില്‍ നിലപാട് എടുത്തതിലുള്ള സംഘപരിവാറിന്റെ പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ ഫെയിസ്ബുക്ക് വാളില്‍ തീര്‍ത്തത്. മുഖ്യമന്ത്രിക്ക് ഏഴായിരം ലൈക്ക് കിട്ടിയപ്പോള്‍ ചെറായിക്ക് പതിനെണ്ണായിരം ലഭിച്ചു. മുപ്പത്താറായിരം മറുപടികള്‍ ചെറായിക്ക് ലഭിച്ചപ്പോള്‍ മുഖ്യന്റെ പോസ്റ്റിന് രണ്ടായിരം കമന്റുകള്‍ കിട്ടി. സംഭവം സംഘികള്‍ ഏറ്റെടുത്തതോടെ വയറലായി. തുടര്‍ന്നാണ് ചെറിയിയുടെ കമന്റ് മുക്കിയത്. മുക്കിയ കമന്റ് തിരികെ ഇടണമെന്ന് ആവശ്യപ്പെട്ട് പല സംഘികളും രംഗത്തെത്തി. പിന്നാലെ ധാരാളം ട്രോളുകളും ഇറങ്ങി.

യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.എച്ച് ആരിസ് ഷീന്‍ എന്നയാളിട്ട കമന്റും ഏറെ ചര്‍ച്ചയായി. ' ഞാനോരു കോണ്‍ഗ്രസുകാരനാണെങ്കിലും പറയുന്നു... നാളെ ചരിത്രാത്തിന്റെ താളുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് സ്വര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും എല്ലാവരും വാഴ്ത്തപ്പേടും കൊച്ച് കുഞ്ഞുങ്ങള്‍ പാഠ പുസ്തകത്തില്‍ വയിച്ച് പഠിക്കും- ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി- പിണറായി വിജയന്‍. ഈ കന്റിന് നാലായിരം ലൈക്‌സ് ലഭിച്ചു. അങ്ങനെ സംഘികളുടെ ആക്രമണം യൂത്തന്‍മാരും ഏറ്റുപിടിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ കമ്മികളില്‍ പലരും ആഞ്ഞ് മുക്കിയെങ്കിലും ഏശിയില്ല. കശുവണ്ടിയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിന് വന്ന മറ്റൊരു സരകരമായ കമന്റ് ഇതായിരുന്നു. ' വീഴാന്‍ പോകുന്ന നേരത്ത് അണ്ടിക്കമ്പനി തുറക്കുന്നത് നിങ്ങടെ തീവ്രത കുറഞ്ഞ പേട്ടണ്ടി തല്ലാനാണോ'

ഇനി വല്യ ടൈം ഒന്നുമില്ല .... അവസാനകാലത്തു താഴെക്കിടയില്‍ ഇന്‍ക്വിലാബ് വിളിച്ച അന്തംകമ്മികള്‍ക്ക് അണ്ടി കമ്പനിയേ കാണൂ ... വിജയന്‍ സഖാവിനും കൊടിയേരിക്കുമൊന്നും പേടിക്കേണ്ടല്ലോ എന്നാണ് ഷനോജ് മാത്യൂ ചോദിക്കുന്നത്. കഴിഞ്ഞ ഇലക്ഷന് സി.പി.എമ്മിന് വോട്ട് ചെയ്ത ഞാനാ തെറ്റുകാരന്‍.... വാവര് പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീക്കളെ അറസ്റ്റ് ചെയ്ത് നീക്കിയ പിണറായി ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന് നിലപാടെടുത്തു. അപ്പോള്‍ ആരാധനാലയങ്ങളിലെ സ്ത്രീ സമത്വം...എവിടെപ്പോയി. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും വിമര്‍ശനങ്ങള്‍ പോസ്റ്റില്‍ ഉയര്‍ന്നു. എന്നിട്ടും ചെറായിയുടെ മുക്കിയ കമന്റിന് കമന്റിന് മുകളില്‍ ഒരു കമന്റും ഇതുവരെ വന്നിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends