മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...

ഈസ്റ്റ് മൂഴിക്കൽ കൊലപാതകക്കേസിൽ നിർണ്ണായക തെളിവുകൾ പുറത്തുവന്നിരിക്കുന്നു. പത്താം ക്ലാസ്സുകാരി നസ്രീനയെ കൊലപ്പെടുത്തിയ ശേഷം മൊബൈൽ ഫോണുകൾ കിണറ്റിൽ എറിഞ്ഞത് പ്രതിയായ അദ്‌നാൻ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ ഈ കാര്യത്തിൽ വീട്ടുകാരെ കേന്ദ്രീകരിച്ച് സംശയങ്ങൾ ഉയർന്നിരുന്നെങ്കിലും, സിസിടിവി ദൃശ്യങ്ങളും അതിലെ ശബ്ദരേഖകളും പരിശോധിച്ചതോടെയാണ് ദുരൂഹത നീങ്ങിയത്. കൃത്യമായ ആസൂത്രണത്തോടെ വീടിനുള്ളിൽ കയറിയ അദ്‌നാൻ കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന്റെ പൂർണ്ണരൂപം ഇപ്പോൾ പുറത്തുവരികയാണ്....
https://www.facebook.com/Malayalivartha
























