Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇനിയുമൊരു ജീവൻ KP റോഡിൽ വീണു പൊലിയാതിരിക്കാൻ സേവ് കെ.പി റോഡ് ക്യാമ്പയിൻ; പ്രമുഖന്മാരായ പല രാഷ്ട്രീയ നേതാക്കളും ദിനവും കടന്നു പോകാറുള്ള പാതയ്ക്കെതിരായ അവഗണനയ്ക്കെതിരെ ജനകീയ കൂട്ടായ്മ

22 FEBRUARY 2019 07:32 PM IST
മലയാളി വാര്‍ത്ത

കായകുളത്തെയും പുനലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരക്കേറിയതും വ്യാപാരപരമായി വളരെ മുൻ തൂക്കമുള്ളതുമായ ഒരു പാതയാണ് KP റോഡ്. ഈ പാതയിൽ അടൂരിൽ തുടങ്ങി പട്ടാഴി മുക്ക് വരെയുള്ള ഭാഗങ്ങൾ തികച്ചും ഗതാഗത യോഗ്യമല്ലാതെയായി തീർന്നിട്ട് നാളുകൾ ഏറെയായി. അറിയപ്പെടുന്ന പല രാഷ്ട്രീയ നേതാക്കളും ദിനവും കടന്നു പോകാറുള്ള ഈ പാതയുടെ അവസ്ഥക്ക് നാളിതുവരെ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല.

നികുതിയടക്കുന്ന സാധാരണക്കാരായ പൗരന്മാർ കാലങ്ങളായി ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടത്തികൊണ്ടിരുന്നു. വരാനിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടി കണ്ടു കൊണ്ട് നടത്തിയ ഇത്തരം പ്രതിഷേധങ്ങളെ ഉത്തരവാദിത്തപ്പെട്ടവർ അവഗണിച്ചു കൊണ്ടേയിരുന്നു. അങ്ങനെ ഒടുവിൽ ആശങ്കപ്പെട്ടതു സംഭവിക്കുകയും ചെയ്തു.മരുതിമൂട് പള്ളിയിലേക്ക് മകനോടൊപ്പം ബൈക്കിന്റെ പിന്നിലിരുന്നു പോകുകയായിരുന്ന വീട്ടമ്മ റോഡിലെ കുഴിയിൽ വീണ ബെക്കിൽ നിന്നും തെറിച്ചു പിന്നാലെ വന്ന ബസിനു അടിയിൽ പെട്ടു മരണമടഞ്ഞു.

ജനപ്രതിനിധികളും, PWD യും, കോൺട്രാക്റ്റർമാരും, വാട്ടർ അതോറിറ്റിയും പരസ്പരം പഴിചാരി പൊട്ടനും ചട്ടിയും കളിച്ചു കൊണ്ടിരിക്കുന്നു. ഇത്രയുമായിട്ടും ഇവരുടെ ഭാഗത്ത് നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടുമില്ല. അവർക്കിടയിലുള്ള ആശയക്കുഴപ്പത്തിനിടയിൽ പെട്ടു റോഡിന്റെ അറ്റകുറ്റപ്പണി ഇനിയും നീണ്ടു പോയാൽ ഇവിടെ ജീവിതങ്ങൾ ഇനിയും പൊലിഞ്ഞു പൊയ്ക്കൊണ്ടിരിക്കും. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കും, ഉത്തരവാദിത്തപ്പെട്ട ഉദ്യഗസ്ഥർക്കും, പ്രതിഫലം വാങ്ങുന്ന കരാറ് പണിക്കാരനും ഒത്തോരുമിച്ചു പോകാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ അറ്റകുറ്റപ്പണി നടത്തി KP റോഡ് ഗതാഗത യോഗ്യമാക്കേണ്ടത് നമ്മുടെയൊക്കെ ഒരു ആവശ്യമാണ്. അത്‌ എത്തരത്തിൽ പ്രാവർത്തികമാക്കാൻ കഴിയുമെന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ഇതിനൊരു പരിഹാരം കണ്ടെത്താനായി നല്ലവരായ കുറേ നാട്ടുകാർ ഒത്തു ചേർന്ന് തങ്ങളാൽ ആവും വിധം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.വളരെ ഗൗരവമേറിയ ഈ വിഷയം ഏത് വിധേനയും ബന്ധപ്പെട്ട ആൾക്കാരിൽ എത്തിച്ചു KP റോഡിനെ ഗതാഗതയോഗ്യമാക്കാനും ഇനിയൊരു ജീവിതം പൊലിഞ്ഞു പോകാതെയിരിക്കുവാനുമായി #SaveKPRoadAdoor ക്യാമ്പയ്‌നിൽ പങ്കു ചേരൂ.

ഓരോ ജീവൻ നിരത്തിൽ വീണു പൊലിയുമ്പോഴും താൽക്കാലികമായി ആവേശം ആളിക്കത്തിക്കുന്നതിലും നല്ലതല്ലേ തങ്ങളാലാകും വിധത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. കാലത്തിനനുസരിച്ചുള്ള ഷേവിങ് പ്രതിഷേധത്തിലൂടെ ഇതിനൊരു നടപടി ഉണ്ടാകും വരെ നമുക്ക് #SaveKPRoadAdoor നൊപ്പം പങ്കു ചേരാം. അധികാരികളെയും രാഷ്ട്രീയ നേതാക്കളെയും നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends