Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....

26 AUGUST 2026 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...

ആലപ്പുഴ അരൂർ സ്വദേശിനി ശ്രീജയുടെയും രണ്ട് പെൺമക്കളുടെയും ജീവിതം ഇന്ന് വലിയൊരു പ്രതിസന്ധിയിലാണ്. ഒരു മാസം മുൻപാണ് ഇവരുടെ കുടുംബനാഥനായ ഷാജി ഹൃദ്രോഗം മൂലം മരണപ്പെട്ടത്. ആ വേർപാടിന്റെ ആഘാതം മാറും മുൻപേ തന്നെ ശ്രീജയ്ക്ക് ഗുരുതരമായ രക്താർബുദം (ബ്ലഡ് ക്യാൻസർ) സ്ഥിരീകരിച്ചു.ചികിത്സാ ചെലവുകൾക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് താമസിപ്പിക്കുന്ന വീട് ബാങ്ക് ജപ്തി ചെയ്യുമെന്ന ഭീഷണി കൂടി നിലനിൽക്കുന്നത്.

ഏകദേശം പത്തു ലക്ഷത്തോളം രൂപ ഉണ്ടെങ്കിലേ വീടിന്റെ ജപ്തി ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. പ്ലസ് ടുവിന് 85 ശതമാനം മാർക്ക് വാങ്ങി വിജയിച്ച മൂത്തമകൾ ശ്രീലക്ഷ്മിയും നാല് വയസ്സുകാരിയായ ഇളയ മകളും രോഗശയ്യയിലായ അമ്മയ്ക്ക് കൂട്ടിരിക്കുകയാണ്. നിലവിൽ അയൽവാസികളുടെ കാരുണ്യത്തിലാണ് ഈ കുടുംബം കഴിയുന്നത്. ശ്രീജയുടെ ചികിത്സയ്ക്കും വീട് സംരക്ഷിക്കുന്നതിനുമായി വലിയൊരു തുക ആവശ്യമുണ്ട്.


സഹായം അയക്കേണ്ട ബാങ്ക് വിവരങ്ങൾ:അക്കൗണ്ട് പേര്: SREEJA SHAJIഅക്കൗണ്ട് നമ്പർ: 110297816813IFSC കോഡ്: CNRB0003587ബാങ്ക് / ബ്രാഞ്ച്: കാനറ ബാങ്ക്, അരൂർ ബ്രാഞ്ച്.

(ഈ വാർത്തയിൽ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളിലേക്കോ സാമ്പത്തിക സഹായങ്ങളിലേക്കോ ഈ ചാനലിന് നേരിട്ട് യാതൊരുവിധ ബന്ധവുമില്ല. വാർത്തയുടെ സത്യസന്ധതയും വിവരങ്ങളും പൂർണ്ണമായും വ്യക്തികളിൽ നിന്നും ഔദ്യോഗിക മാധ്യമ റിപ്പോർട്ടുകളിൽ നിന്നും ശേഖരിച്ചതാണ്. അതിനാൽ, സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുൻപ് വിവരങ്ങൾ സ്വന്തം നിലയിൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 minutes ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (17 minutes ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (30 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (46 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (1 hour ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (15 hours ago)

Malayali Vartha Recommends