ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....

എല്ലാവർഷത്തെയും പോലെ ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപന കുതിച്ചുയർന്നു. ഓണക്കാലത്തെ എട്ട് ദിവസത്തെ കണക്ക് പുറത്തുവന്നപ്പോൾ 771.29 കോടി രൂപയുടെ മദ്യമാണ് മലയാളികൾ വാങ്ങിയത്.
കഴിഞ്ഞ വർഷം ഇതേകാലയളവിൽ 694.96 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 77 കോടി രൂപയുടെ വർദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഉത്രാട നാളിൽ വിൽപന നടന്നത് 126.31 കോടി രൂപയ്ക്കായിരുന്നു.
" "
https://www.facebook.com/Malayalivartha

























