തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമും തമ്മിലുള്ള സോഷ്യൽ മീഡിയ വാക്പോര് കടുക്കുന്നു. തെരഞ്ഞെടുപ്പ് വിജയം ചെയ്ത തിന്മകളെ സാധൂകരിക്കുന്നില്ലെന്ന് വ്യക്തമാക്കി ചിന്താ ജെറോം രംഗത്തെത്തുകയും വയനാട് ഫണ്ട് ഉപയോഗിച്ച് വീട് നിർമ്മിച്ച് നൽകാൻ ജനീഷിനെ വെല്ലുവിളിക്കുകയും ചെയ്തു...
https://www.facebook.com/Malayalivartha
























