Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍

24 AUGUST 2026 07:02 PM IST
മലയാളി വാര്‍ത്ത

പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഖലീഫ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഓണം റിലീസായെത്തിയ ഖലീഫ കാണാന്‍ നല്ല തിരക്കുണ്ട്. ആദ്യ സ്‌ക്രീനിംഗിന് ശേഷം പ്രേക്ഷകര്‍ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. സമ്മിശ്ര പ്രതികരണങ്ങളാണ് ഖലീഫയ്ക്ക് ലഭിക്കുന്നത്. ഫസ്റ്റ് നിരാശപ്പെടുത്തിയെന്ന പോസ്റ്റുകള്‍ വരുന്നുണ്ട്. തിരക്കഥയിലെ പോരായ്മകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ജേക്ക്‌സ് ബിജോയുടെ മ്യൂസിക്കും പൃഥ്വിരാജിന്റെ സ്‌റ്റൈലിഷ് ലുക്കും പ്രശംസ നേടുന്നുണ്ട്.

പ്രവചിക്കാന്‍ പറ്റുന്ന കഥയാണ് ഖലീഫയുടേത് എന്നാണ് ചിലരുടെ അഭിപ്രായങ്ങള്‍. ഔട്ട്‌ഡേറ്റഡ് ആയ സീനുകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഖലീഫ മികച്ച സിനിമയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഐ നോ ബഡിക്ക് ശേഷം റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് ഖലീഫ. ഐ നോ ബഡി പരാജയമായിരുന്നു. അതിനാല്‍ തന്നെ ഖലീഫയില്‍ ആരാധകര്‍ പ്രതീക്ഷ വെച്ചിരുന്നു. വൈശാഖ് ആണ് ഖലീഫ സംവിധാനം ചെയ്തത്. ജിനു വി എബ്രഹാമാണ് റൈറ്റര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (28 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (52 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends