സെക്‌സിന് ഏറ്റവും പറ്റിയ സമയം വെളിപ്പെടുത്തി ഗവേഷകര്‍

നടത്തത്തിനും വ്യായാമത്തിനും മാത്രമല്ല, സെക്‌സിനും പറ്റിയ സമയം പ്രഭാതമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രഭാത സെക്‌സ് നിങ്ങളെ ഊര്‍ജസ്വലമാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
പ്രഭാത സമയത്ത് സെക്‌സില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ ആരോഗ്യവും ഉന്മേഷവും പ്രധാനം ചെയ്യും. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും സെക്ഷ്വല്‍ ഹെല്‍ത്ത് വിദഗ്ധനായ ഡെബി ഹെര്‍ബെനിക് പറയുന്നു. സെക്‌സ് ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള ഈസ്ട്രജനെ പുറന്തള്ളും. ഇത് സ്‌കിന്നിന്റെയും മുടിയുടെയും ആരോഗ്യത്തിന് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അണുബാധയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡിയുടെ അളവ് പ്രഭാത സെക്‌സ് വര്‍ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

https://www.facebook.com/Malayalivartha

























