Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പത്തനംതിട്ടയില്‍ മത്‌സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് എന്‍ എസ് എസിന്റെ പിന്തുണ, സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിര്‍ണായകമായത് ജി. സുകുമാരന്‍ നായരുടെ ഇടപെടല്‍, പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങിയ ശ്രീധരന്‍ പിള്ളയെ പിന്തിരിപ്പിച്ചതും സുകുമാരന്‍ നായര്‍

25 MARCH 2019 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

പത്തനംതിട്ടയില്‍ മത്‌സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് എന്‍ എസ് എസിന്റെ പിന്തുണ. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിര്‍ണായകമായത് ജി. സുകുമാരന്‍ നായരുടെ ഇടപെടലാണ് . പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങിയ ശ്രീധരന്‍ പിള്ളയെ പിന്തിരിപ്പിച്ചതും സുകുമാരന്‍ നായരാണ്.

വീണാ ജോര്‍ജും ആന്റോ ആന്റണിയും പ്രധാന സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന പത്തനംതിട്ടയില്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണം ഉണ്ടാകുമെന്നാണ് കരുതുന്നത്. അത് തീര്‍ച്ചയായും ശബരിമലക്ക് വേണ്ടി ഒരു മാസത്തോളം ജയിലില്‍ കിടന്ന സുരേന്ദ്രന് തന്നെ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി ദേശീയ നേതൃത്വം.1197412 ആണ് പത്തനംതിട്ടയിലെ മൊത്തം ജനസംഖ്യ. ഇതില്‍ ഹിന്ദുക്കള്‍ 681666 ആണ്. 55074 മുസ്ലീങ്ങള്‍ പത്തനംതിട്ടയിലുണ്ട്. 456404 െ്രെകസ്തവരാണ് പത്തനംതിട്ടയിലുള്ളത്. അതായത് രണ്ട് ലക്ഷത്തില്‍പരം ജനസംഖ്യയുടെ വ്യത്യാസം ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുണ്ട്. രണ്ട് െ്രെകസ്തവ സ്ഥാനാര്‍ത്ഥികള്‍ മതസരിക്കുമ്പോള്‍ സ്വാഭാവികമായും ഹിന്ദു ധ്രുവീകരണം ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്‍ എസ് എസിന്റെ വോട്ട് ഷെയറാണ് ഇതില്‍ പ്രധാനം,

െ്രെകസ്തവരുടെ വോട്ട് മൂന്നായി പിരിയുമെന്നു വേണം കരുതേണ്ടത്. ഓര്‍ത്തഡോക്‌സ് സഭ ഇടതു സര്‍ക്കാരുമായി പള്ളി തര്‍ക്കത്തില്‍ തെറ്റി നില്‍ക്കുകയാണ്. യാക്കോബായക്ക് അനുകൂലമായാണ് പിണറായി സര്‍ക്കാര്‍. പള്ളി വിഷയത്തില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭ പിന്തുണച്ചത് പിണറായിയെയാണ്. ചെങ്ങന്നൂര്‍ മെത്രാന്‍ തെരഞ്ഞടുപ്പിനിടയില്‍ പിണറായിയെ സന്ദര്‍ശിച്ച് തന്റെ നിലപാട് വ്യക്തമാക്കിയാണ്. എന്നാല്‍ സജി ചെറിയാന്‍ ജയിച്ചതോടെ സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സിന് എതിരായി.

ഇടതു സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെ നിയമസഭാ തെരഞ്ഞടുപ്പ് കളത്തിലേക്ക് ഇറക്കിയത് ഓര്‍ത്തഡോക്‌സ് സഭയാണ്. സഭയുടെ ഔദ്യോഗിക ഭാരവാഹിയുടെ ഭാര്യ എന്ന നിലയില്‍ വീണയെ ഇറക്കി ശിവദാസന്‍ നായരെ വീഴ്ത്തുകയാണ് സിപിഎം ചെയ്തത്. അതേ തന്ത്രമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധിയെ തന്നെ രംഗത്തിറക്കി സി പി എം പയറ്റുന്നത്. എന്നാല്‍ ഇത്തവണ കഥ വേറെയാകുമെന്ന് ബിജെപി പറയുന്നു. ഹിന്ദുവോട്ടുകള്‍ സുരേന്ദ്രനില്‍ കേന്ദ്രീകരിക്കാനായി രാജ്യം മുഴുവനുമുള്ള പ്രവര്‍ത്തകരെ പത്തനംതിട്ടയില്‍ ഇറക്കാനാണ് ബിജെ പിയുടെ തീരുമാനം.

അതിനിടെ നരേന്ദ്രമോദിയും അമിത് ഷായും പത്തനംതിട്ടയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. പത്തനംതിട്ടയില്‍ സുരേന്ദ്രന്റെ വിജയം ഉറപ്പാക്കണമെന്ന് കേന്ദ്ര നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരേന്ദ്രന്‍ ജയിച്ചാല്‍ പത്തനംതിട്ടക്ക് കേന്ദ്രമന്ത്രി പദവിയാണ് കേന്ദ്രം വാഗ്ദാനം ചെയ്തിരിക്കുന്നത്. കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇത് സംഭവിക്കാനിടയുണ്ട്

െ്രെകസ്തവ വോട്ടുകള്‍ ചോര്‍ത്താനും ബിജെപി ആലോചിക്കുന്നുണ്ട്. ചില െ്രെകസ്തവ മെത്രാന്‍മാന്‍മാര്‍ക്ക് ബിജെപി നേതാക്കളുമായി ബന്ധമുണ്ട്. െ്രെകസ്തവ സമൂഹത്തിലെ 25 ശതമാനം വോട്ടെങ്കിലും മറിക്കാനാകുമോ എന്നാണ് ബി ജെ പിയുടെ ചിന്ത.

പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം വഴി ഇടത് വലത് വോട്ടുകള്‍ മറിയാന്‍ സാധ്യതയുണ്ട്. അത് സുരേന്ദ്രന് ഗുണം ചെയ്യും.സുരേന്ദ്രനുമായി ജോര്‍ജിന് മികച്ച ബന്ധമുണ്ട്. ചുരുക്കത്തില്‍ പതിനായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ സുരേന്ദ്രന്‍ ജയിക്കാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends