Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസിന് അങ്കലാപ്പ്... രാഹുല്‍ ഗാന്ധി വരുമോ ഇല്ലയോ എന്ന അഭ്യൂഹം നിലനില്‍ക്കേ ബിജെപി കളി ഏറ്റെടുക്കുന്നു; ബിഡിജെഎസിന് നല്‍കിയിട്ടുള്ള വയനാട് സീറ്റില്‍ തുഷാറിനെ ഇറക്കി കളിക്കാന്‍ ബിജെപി; തോറ്റാലും സാരമില്ല നല്‍കുന്നത് വമ്പന്‍ ഓഫര്‍

25 MARCH 2019 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വയനാടിന്റെ കഥ മാറുകയാണ്. വയനാടിലേക്ക് രാഹുലിനെ കാത്തിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. അമേഠിയില്‍ സ്മൃതി ഇറാനിയെ പ്രഖ്യാപിച്ച ശേഷം വയനാട്ടിലേക്ക് കുടു മാറാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധിയ്ക്ക് മനസമാധാനം കൊടുക്കാതെ ബിജെപി. തോറ്റാലും സാരമില്ല തുഷാറിന് സാരമില്ല വമ്പര്‍ ഓഫറാണ് ബിജെപി വയ്ക്കുന്നത്.

വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ എന്‍.ഡി.എയില്‍നിന്ന് എതിരിടുക ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ആകാനാണ് സാധ്യത. രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ തീരുമാനമായാല്‍ തുഷാറിന്റെ പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം.

ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിയായി തുഷാര്‍ തൃശൂരില്‍നിന്നു മത്സരിക്കാനായിരുന്നു തീരുമാനം. ഇക്കാര്യം നാളെ പ്രഖ്യാപിക്കാനിരിക്കേയാണു പുനരാലോചന. വയനാട് സീറ്റും ബി.ഡി.ജെ.എസിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാഹുലെത്തുമെന്ന സൂചന വന്നതോടെ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന ചിന്ത എന്‍.ഡി.എ. ക്യാമ്പിലും ബി.ജെ.പിയിലും ഉടലെടുത്തു.

അമേഠിയിലെ രാഹുലിന്റെ എതിരാളി സ്മൃതി ഇറാനിയെ കൊണ്ടുവരണമെന്നും അതല്ല സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ആരെങ്കിലും മത്സരിക്കണമെന്നും ബി.ജെ.പിയില്‍ നിര്‍ദേശമുയര്‍ന്നു. എന്നാല്‍ ഇത്തരത്തില്‍ നീക്കം നടക്കുന്നതായി വാര്‍ത്ത പുറത്തു വന്നതോടെ വയനാട്ടില്‍ ബി.ഡി.ജെ.എസ്. തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി തുഷാര്‍ രംഗത്തെത്തി. പിന്നീടാണു തുഷാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരേയുള്ള എതിര്‍ സ്ഥാനാര്‍ഥി ദുര്‍ബലമായായാല്‍ ബി.ജെ.പിയ്ക്കു ദേശീയതലത്തില്‍ ക്ഷീണമാകുമെന്നതും തുഷാറിലേക്കു കാര്യങ്ങള്‍ എത്തിച്ചു. രാഹുല്‍ വയനാടു സീറ്റില്‍നിന്നു പിന്മാറിയാല്‍ തുഷാര്‍ തൃശൂരില്‍ തന്നെ ജനവിധി തേടും.

അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമോ ഇല്ലയോ എന്ന് ഇന്നറിയാം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരും. പ്രകടന പത്രികയ്ക്ക് അംഗീകാരം നല്‍കലാണ് യോഗത്തിലെ പ്രധാന അജണ്ട. അതേ സമയം രാഹുലിന്റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ഥിത്വവും യോഗത്തില്‍ ചര്‍ച്ചായാകാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് സമിതി യോഗവും ചേരും.

ഇടതു പക്ഷത്തിനെതിരെ മല്‍സരിക്കരുതെന്ന് അഭിപ്രായം നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. അതേ സമയം രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കണമെന്നാവശ്യം കേരളത്തിലെ നേതാക്കള്‍ ശക്തമായി ഉന്നയിക്കുകയാണ് എന്നാല്‍, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി സി ചാക്കോ ഉള്‍പ്പടെയുള്ള നേതാക്കള്‍ അതൃപ്തി പരസ്യമായിത്തന്നെ പറയുന്നു. ഇതിനിടെ, കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥിപ്പട്ടികയിലും വയനാടും വടകരയും ഉള്‍പ്പെട്ടില്ല.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തന്നെ നേതൃത്വത്തില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രണ്ട് കാര്യങ്ങള്‍ക്കാണ് വ്യക്തത വരേണ്ടത്. ഒന്ന് രാഹുല്‍ അമേഠിയെക്കൂടാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുമോ? മത്സരിക്കുമെങ്കില്‍ അത് വയനാടാകുമോ?

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തയില്‍ ഉടനെ പ്രതികരിക്കാതിരുന്ന ബിജെപി ദേശീയനേതൃത്വം പിന്നീട് ശക്തമായി ആഞ്ഞടിച്ചു. അമേഠിയില്‍ എതിരാളിയായ സ്മൃതി ഇറാനിയെ രാഹുല്‍ ഭയന്നോടി എന്നായിരുന്നു ബിജെപിയുടെ പരിഹാസം. എന്നാല്‍ രാഹുല്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഹൈക്കമാന്റിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. തമിഴ്‌നാട്, കര്‍ണാടക പിസിസികള്‍ രാഹുല്‍ അവരവരുടെ സംസ്ഥാനങ്ങളില്‍ വന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കെപിസിസി വയനാട് സീറ്റില്‍ത്തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വച്ചത്. 'അമേഠിയാണ് രാഹുലിന്റെ കര്‍മഭൂമി. കെപിസിസിയുടെ ആവശ്യവും രാഹുല്‍ പരിഗണിക്കും.', എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്. ഇതിന് മുമ്പും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഈ ആവശ്യം രാഹുലിന് മുന്നില്‍ വച്ചിരുന്നു. തമാശയെന്ന നിലയിലാണ് ആദ്യം ഈ ആവശ്യം പറഞ്ഞതെങ്കിലും അന്ന് ഗൗരവത്തോടെയാണ് രാഹുല്‍ മറുപടി പറഞ്ഞത്. 'പ്രധാനപ്പെട്ട സീറ്റാണ് വയനാട് എന്നറിയാമെന്നും, എന്നാലിപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്ന് ഫോക്കസ് മാറ്റാനാകില്ലെന്നു'മായിരുന്നു രാഹുലിന്റെ പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends