Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രീത ഷാജിയും കുടുംബവും സ്വന്തം വീട്ടില്‍ താമസം തുടങ്ങി... നീതിയുടെ വാതിലുകള്‍ തുറന്നതോടെ പ്രീതയ്ക്കും കുടുംബത്തിനും കാല്‍നൂറ്റാണ്ടിലെ പോരാട്ടത്തിന് ശുഭാന്ത്യം

25 MARCH 2019 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

24 വര്‍ഷം മുമ്ബ് സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് 2.5 കോടിയിലേറെ വിലയുള്ള കിടപ്പാടം 37.8 ലക്ഷം രൂപക്ക് റിയല്‍ എസ്‌റ്റേറ്റ് സംഘം തട്ടിയെടുത്തത്. കടബാധ്യത 2.70 കോടിയായതോടെ കോടതി ഇടപെടലില്‍ കഴിഞ്ഞ നവംബര്‍ 27ന് പ്രീത ഷാജിക്കും കുടുംബത്തിനും വീട്ടില്‍നിന്ന് പടിയിറങ്ങേണ്ടി വന്നു. തുടര്‍ന്ന് നടത്തിയ നിയമപോരാട്ടത്തില്‍ കോടതി നിര്‍ദേശിച്ച തുക കെട്ടിവെച്ചതോടെയാണ് വീടും സ്ഥലവും തിരികെ ലഭിച്ചത്. നിയമപോരാട്ടങ്ങള്‍ക്കും ദുരിത ജീവിതത്തിന് അറുതി വരുത്തി പ്രീത ഷാജിയും കുടുംബവും വീണ്ടും ഗൃഹപ്രവേശം നടത്തിയിരിക്കുകയാണ്. സര്‍ഫാസി നിയമത്തിനെതിരെ പൊരുതി നേടിയെടുത്ത വിജയം പ്രമുഖരുടെ സാന്നിധ്യത്തില്‍ ആഘോഷമാക്കിയിരിക്കുകയാണ് ഇടപ്പളളി മാനാത്തുപാടത്തെ ജനങ്ങള്‍. നീതിയുടെ വാതിലുകള്‍ തുറന്നതോടെ പ്രീതയ്ക്കും കുടുംബത്തിനും കാല്‍നൂറ്റാണ്ടിന്റെ ദുരിതത്തില്‍ നിന്നാണ് അറുതിയായത്. റിട്ട. ജസ്റ്റിസ് പികെ ഷംസുദ്ദീനാണ് ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

മന്ത്രിയും എംഎല്‍എയും ഉള്‍പ്പെടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാവരും എത്തി. വരുന്ന തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും അവരോട് പ്രീതക്ക് പറയാനുളളത് ഇത്രമാത്രം. വീടും സ്ഥലവും തിരിച്ചുപിടിക്കാന്‍ നടത്തിയ പോരാട്ടത്തിനിടയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് സാമൂഹ്യപ്രവര്‍ത്തനം നടത്തണമെന്ന കോടതിയുത്തരവില്‍ പ്രീതക്ക് ഇപ്പോള്‍ സന്തോഷമേ ഉളളൂ. സര്‍ഫാസി നിയമത്തിനെതിരെ രണ്ട് വര്‍ഷത്തിലധികമായി നടത്തിയ സഹന സമരം വിജയം കണ്ടതിന്റെ ആഹ്ലാദത്തിലാണ് സമരത്തിന് നേതൃത്വം കൊടുത്ത സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിലെ ഓരോ പ്രവര്‍ത്തകരും. സര്‍ഫാസി നിയമത്തെയും റിയല്‍ എസ്റ്റേറ്റ് ബ്ലേഡ് മാഫിയയെയും പ്രതീകാത്മകമായി ചുട്ടെരിച്ച്‌ ജനകീയ സമരത്തിന് വിജയക്കൊടി പാറിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends