Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഉമ്മൻ‌ചാണ്ടി ചതിയൻ; ഉമ്മൻ‌ചാണ്ടി നേതൃത്ത്വം നൽകിയ ചതിക്ക് രമേശ്‌ചെന്നിത്തലയ്ക്കും പൂർണ്ണ ഉത്തരവാദിത്വമുണ്ട്; ഉമ്മൻ‌ചാണ്ടി ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിയായാൽ സരിതാ കേസിൽ ഉൾപ്പെട്ടത് പരസ്യമായി നൽകണ്ടിവരില്ലേയെന്ന് പി.സി ജോർജ്

25 MARCH 2019 05:58 PM IST
മലയാളി വാര്‍ത്ത

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ചതിയനെന്ന് പി.സി ജോർജ് എം.എൽ.എ . തനിക്ക് പത്തനംതിട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൽപ്പര്യം ഉണ്ടായിരുന്നു എന്നാൽ മത്സരിക്കരുതെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റെ മുല്ലപ്പളി രാമചന്ദ്രനും ഉൾപ്പെടെയുള്ളവർ ചർച്ചയ്ക്ക് വന്നു. കോൺഗ്രസുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നായിരുന്നു അവരുടെ അവരുടെ ആവശ്യം. തന്നെ മത്സര രംഗത്ത് നിന്നും പിന്തിരിപ്പിച്ചതിന് ശേഷം സഹകരചർച്ചകൾ ഉണ്ടായിട്ടില്ല. കോൺഗ്രസിലെ നേതാക്കന്മാർ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് പി.സി ജോർജ് മലയാളി വാർത്തയോട് പറഞ്ഞു.

ഉമ്മൻചാണ്ടിയാണ് ചതിക്ക് നേതൃത്വം നൽകിയതെങ്കിലും പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയ്ക്കും ഇതിൽ പൂർണ്ണ ഉത്തരവാദിത്വം ഉണ്ട്. രമേശ് ചെന്നിത്തലയുടെ ആവശ്യപ്രകാരമാണ് താൻ പലയിടങ്ങളിലും കോൺഗ്രസുമായുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്ക് പോയത്.

കോൺഗ്രസ് നേതാക്കൾക്ക് ഇത്തവണ കേന്ദ്രത്തിൽ ഭരണം കിട്ടില്ല എന്ന് പൂർണമായ വിശ്വാസമുണ്ട് അതുകൊണ്ടാണ് മുതിർന്ന നേതാക്കൾ പോലും മത്സരത്തിന് തയ്യാറാകാത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം എല്ലാസ്‌ഥാനാർത്ഥികളും അവരുടെ പേരിലുള്ള ക്രിമിനൽ കേസുകൾ പത്രത്തിൽ പരസ്യം ചെയ്യണം എന്നാൽ കോൺഗ്രസിലെ എല്ലാ നേതാക്കളും ക്രിമിനൽ കേസിലെ പ്രതികളാണ്. ഉമ്മൻ‌ചാണ്ടി ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിയായാൽ സരിതാ കേസിൽ ഉൾപ്പെട്ടത് പരസ്യമായി നൽകണ്ടിവരില്ലേയെന്ന് പി.സി ജോർജ് ചോദിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (8 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (23 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

Malayali Vartha Recommends