Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ബി.ജെപിക്ക് വോട്ട് ചെയ്യണമെന്ന് സുകുമാരൻ നായരുടെ രഹസ്യ നിർദ്ദേശം; താലൂക്ക് യൂണിയൻ പ്രസിഡന്റിന്റെ പുറത്താക്കലിൽ ചുരുളഴിയുന്നത് സമദൂരത്തിലെ കള്ളക്കളികൾ

25 MARCH 2019 07:57 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബിജെപിയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ അവർക്കനുകൂലമായും ബാക്കി മുഴുവൻ മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്യണമെന്നും കരയോഗാംഗങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് സുകുമാരൻ നായർ തന്നോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട എൻഎസ് എസ് മാവേലിക്ക താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ.ടി.കെ പ്രസാദ്. കേരളത്തിലെ മുഴുവൻ എൻഎസ്എസ് താലൂക്ക് യൂണിയൻ നേതാക്കൾക്കും ഈ നിർദ്ദേശം നൽകിയതായും കരയോഗങ്ങൾ വഴി മുഴുവൻ അംഗങ്ങളെയും ഇതറിയിക്കണമെന്ന് സുകുമാരൻ നായർ അറിയിച്ചുവെന്നും അഡ്വ.പ്രസാദ് മലയാളി വാർത്തയോട് പറഞ്ഞു. ഒരു താലുക്ക് യൂണിയൻ നേതാക്കളുമായും ആലോചിക്കാതെ ജനറൽ സെക്രട്ടറി എകപക്ഷീയമായി എടുത്ത ഈ തീരുമാനം അംഗീകരിക്കാനാവുമായിരുന്നില്ല.എല്ലാ രാഷ്ട്രീയ കക്ഷികളോടും സമദൂരം പാലിക്കണമെന്ന് പരസ്യമായി പറയുകയും സംഘപരിവാർ പോലെയുള്ള സംഘടനകളെ രഹസ്യമായി പിന്തുണയ്ക്കണമെന്ന് പറയുകയും ചെയ്യുന്ന സുകുമാരൻ നായരുടെ നിലപാടുകളെ ചോദ്യം ചെയ്തതോടെയാണ് താൻ ജനറൽ സെക്രട്ടറിയുടെ കണ്ണിലെ കരടായത്. ഡയറക്ടർ ബോർഡ് അംഗമായ ശ്രീ ആർ ബാലകൃഷ്ണപിള്ള എൻ എസ് എസ് ജനറൽ സെക്രട്ടറിയായേക്കുമോ എന്ന ഭയപ്പാടുമൂലം അദ്ദേഹത്തോട് അടുപ്പമുള്ള ഓരോരുത്തരെയായി എൻ എസ് എസ് നേതൃനിരയിൽ നിന്നും പുറത്താക്കുക എന്ന അജണ്ടയാണ് സുകുമാരൻ നായർ നടപ്പിലാക്കുന്നതെന്നും അഡ്വ.പ്രസാദ് ആരോപിച്ചു.

33 വർഷമായി നായർ സർവ്വീസ് സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണ് താൻ. ഇതര മത വിഭാഗങ്ങൾക്കോ ജാതി വിഭാഗങ്ങൾക്കോ ക്ഷോഭകരമായി പ്രവർത്തിക്കരുതെന്ന് സമുദായാചാര്യൻ മന്നത്ത് പദ്മനാഭൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . എന്നാൽ എൻ എസ് എസ് ജനറൽ സെക്രട്ടറി എന്ന നിലയിൽ സുകുമാരൻ നായർ സമുദായാചാര്യന്റെ വാക്കിനു പോലും യാതൊരു വിലയും കൽപിക്കാതെയാണ് ബിജെപിയെപ്പോലെയുള്ള വർഗ്ഗീയ സംഘടനകളെ സഹായിക്കാൻ രഹസ്യ നിർദ്ദേശം നൽകിയത്. ഇത് അംഗീകരിക്കാനാവില്ലെന്നും വിവിധ കരയോഗം ഭാരവാഹികളുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്നും അഡ്വ. ടി.കെ പ്രസാദ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends