Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആവേശത്തില്‍ ബിജെപി... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയും തിരുവനന്തപുരവും നേടാന്‍ എന്‍എസ്എസിന്റെ കട്ട സപ്പോര്‍ട്ട്; ഇരുപത് മണ്ഡലങ്ങളിലും ഇടതു മുന്നണിയെ തോല്‍പ്പിക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശം; അങ്കലാപ്പോടെ ഇരു മുന്നണികളും

26 MARCH 2019 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിക്ക് സാധ്യത തെളിയുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ പിന്തുണക്കാന്‍ എന്‍ എസ് എസ് തീരുമാനിച്ചു.

പത്തനംതിട്ടയും തിരുവനന്തപുരവും അടക്കമുള്ള മണ്ഡലങ്ങളില്‍ ബിജെപിക്കും മറ്റ് മണഡലങ്ങളില്‍ യു ഡി എഫിന് അനുകൂലമായും നിലപാട് എടുക്കണമെന്ന് എന്‍ എസ് എസ് ആസ്ഥാനത്ത് നിന്നും അറിയിച്ചതായി ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ച് പുറത്തായ മാവേലിക്കര എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഇരുപത് മണ്ഡലങ്ങളിലും ഇടതു മുന്നണിയെ തോല്‍പ്പിക്കാനും വാക്കാല്‍ നിര്‍ദ്ദേശിച്ചത്രേ. ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ചതില്‍ പെരുന്ന നേതൃത്വം ക്ഷോഭിച്ചതിന് പിന്നിലെ രഹസ്യം ഇതാണ്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെ പി സാധ്യതയേറി. കേരളത്തില്‍ തെരഞ്ഞടുപ്പ് പ്രചരണത്തിനെത്തുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പുതിയ വിധി പ്രചരണയുധമാക്കുമെന്ന കാര്യവും ഉറപ്പായി.

ഇതില്‍ പത്തനംതിട്ടക്കാണ് കൂടുതല്‍ സാധുത കല്‍പ്പിക്കുന്നത്. ഹാട്രിക് വിജയത്തിനായി പൊരുതുന്ന ആന്റോ ആന്റണിയെ സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് പ്രധാന തടസം. ആറന്മുളയിലെ അട്ടിമറി ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് വീണ ജോര്‍ജിന്റെ നീക്കം. എന്നാല്‍ അവര്‍ക്കും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്.

തിരുവനന്തപുരത്ത് ശശി തരൂരിനെതിരെയാണ് നായര്‍ വോട്ടുകള്‍ നീങ്ങുന്നത്. കേന്ദ്രമന്ത്രിയായിരിക്കെ പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്ത് വരാന്‍ അനുവാദം ചോദിച്ചപ്പോള്‍ ജി. സുകുമാരന്‍ നായര്‍ അനുമതി നിഷേധിച്ചു. ശശിതരൂര്‍ കേരളത്തില്‍ തെരഞ്ഞടുപ്പ് മത്സരത്തിന് എത്തിയപ്പോള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയെ കാണുകയോ വോട്ട് അഭ്യര്‍ത്ഥിക്കുകയോ ചെയ്തില്ല. താന്‍ സമുദായംഗങ്ങള്‍ക്ക് അതീതമാണെന്നാണ് തരൂരിന്റെ വിശ്വാസം. തരൂര്‍ ഒറിജിനല്‍ നായരല്ലെന്നും സുകുമാരന്‍ നായര്‍ പരിഹസിച്ചിരുന്നു. അതില്‍ ഇന്നും മാറ്റം വരുത്താന്‍ തരൂര്‍ തയ്യാറല്ല. അതേ സമയം നാടാര്‍ വോട്ടുകളും ലത്തീന്‍ വോട്ടുകളും സമാഹരിക്കാന്‍ എന്നും ശശിതരൂര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ശശി തരൂരിന്റെ കഴിഞ്ഞ തവണത്തെ വിജയം നെയ്യാറ്റിന്‍കര, പാറശാല, കോവളം മണ്ഡലങ്ങളിലെ വോട്ടുകളായിരുന്നു.

അന്ന് രാജഗോപാലിനായിരുന്നു എന്‍ എസ് എസിന്റെ വോട്ട്. ഇക്കാര്യം തരൂരിനറിയാം.

ഇക്കുറി നീലനെ മതസരിപ്പിക്കാന്‍ നാടാര്‍ സമുദായം ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിരുന്നതാണ് എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. അതുകൊണ്ട് നാടാര്‍ സമുദായത്തിന്റെ വോട്ട് ഇക്കുറിയും തരൂരിന് തന്നെയായിരിക്കും. പക്ഷേ അതു കൊണ്ട് മാത്രം അദ്ദേഹത്തിന് തലസ്ഥാനത്ത് ജയിക്കാന്‍ കഴിയില്ല.

കുമ്മനവും സുരേന്ദ്രനും ജി സുകുമാരന്‍ നായര്‍ക്ക് വേണ്ടപ്പെട്ടയാളാണ്. കുമ്മനത്തിനും സുരേന്ദ്രനും വോട്ട് നല്‍കാന്‍ കരയോഗത്തിലെ സജീവ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. അവര്‍ വഴി മറ്റ് സമുദായംഗങ്ങളും ബിജെപിക്ക് വോട്ടുനല്‍കും. എന്നാല്‍ ഔദ്യോഗികമായ ഒരു കുറിപ്പ് എന്‍ എസ്എസ് നല്‍കില്ല. പരസ്യമായി അവര്‍ സമദൂരത്തിന്റെ കാര്യം പറഞ്ഞുകൊണ്ടേയിരിക്കും.

18 മണ്ഡലങ്ങളില്‍ യു ഡി എഫിനെയായിരിക്കും എന്‍ എസ് എസ് പിന്തുണക്കുക. തിരുവനന്തപുരത്തും പത്തനംതിട്ടയിലും സഹായിക്കണമെന്ന് ഉമ്മന്‍ചാണ്ടിയോ ചെത്തിത്തലയോ സുകുമാരന്‍ നായരോട് ആഭ്യര്‍ത്ഥിച്ചിട്ടില്ല.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends