Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വത്ത് സംബന്ധിച്ച് തുടർച്ചയായി തർക്കം; കലഹത്തിനൊടുവിൽ അമ്മാവനെ തല്ലിക്കൊന്ന് മരുമക്കൾ; സംഭവം പെരുമ്പാവൂരിൽ.....

26 MARCH 2019 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പെരുമ്പാവൂരിൽ ശീതളപാനീയ കടയുടമ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പെരുമ്ബാവൂര്‍ സ്വദേശികളും സഹോദരങ്ങളുമായ അഖില്‍ ബാബു, മിഥുന്‍ ബാബു എന്നിവരാണ് പിടിയിലായത്. മരിച്ച ഐമുറി വിച്ചാട്ടുപറമ്ബില്‍ ബേബിയുടെ (66)സഹോദരി പുത്രന്മാരാണ് ഇരുവരും. പ്രതികളെ രക്ഷപ്പെടാന്‍ സാഹായിച്ച മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെരുമ്പാവൂർ സ്വദേശികളായ സുബിന്‍, ഷംഷാദ്, അസ്ലം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂവരും അഖിലിന്റെയും മിഥുന്റെയും സുഹൃത്തുക്കളാണ്. കേസില്‍ അഞ്ച് പേരുടെയും അറസ്റ്റ് രാവിലെ രേഖപ്പെടുത്തി ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പെരുമ്പാവൂർ എസ്.ഐ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ബേബി മര്‍ദ്ദനമേറ്റ് മരിച്ചത്. പെരുമ്ബാവൂര്‍ എ.എം റോഡില്‍ താലൂക്ക് ആശുപത്രിക്ക് സമീപം ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന ബേബിയെ കടയിലെത്തിയ സഹോദരി പുത്രന്‍മാര്‍ മര്‍ദ്ദിക്കുകയായിരുന്നു. സ്വത്ത് തര്‍ക്കത്തിന്റെ പേരിലായിരുന്നു മര്‍ദ്ദനം. ഇതിന്റെ പേരില്‍ മുൻപും പലതവണ ഇവര്‍ തമ്മില്‍ അടിപിടിയുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ ബേബി നിരവധി പരാതികള്‍ പോലീസിന് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണം. മര്‍ദനത്തില്‍ ബേബിയുടെ വാരിയെല്ലിനു ക്ഷതമേറ്റിരുന്നു. കൂടാതെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായും പൊലീസ് പറഞ്ഞു.

ബേബിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളുടെ കൈയില്‍ നിന്ന് പണവും വാഹനവും കടം വാങ്ങി അഖിലും മിഥുനും കോയമ്ബത്തൂരിലേക്ക് കടന്നു. പിടികൂടാതിരിക്കാന്‍ ഫോണും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, സുഹൃത്തുക്കളെ പിടികൂടിയ പൊലീസിന് പ്രതികള്‍ കോയമ്പത്തൂരിലേക്കാണ് രക്ഷപ്പെട്ടതെന്ന് കണ്ടെത്താന്‍ കഴിഞ്ഞത് പ്രതികളെ പിടികൂടാന്‍ സഹായകമായി. ഇരുവരുടെയും കൈയില്‍ പണം കുറവാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് കോയമ്പത്തൂരിലെ പ്രധാന ഇടങ്ങളില്‍ തെരച്ചിലില്‍ നടത്തിയാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും ഇന്ന് പെരുമ്പാവൂരിൽ എത്തിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends