Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

രാഹുലിന്റെ വരവോടെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ മതിയാക്കി ഒന്നിച്ചു പോരാടാന്‍ കോണ്‍ഗ്രസ്, ഇതു മനസ്സിലാക്കി ഇടതു പക്ഷത്തിന്റെ പതനമാണെന്നു കണ്ട് മറുതന്ത്രം മെനയുന്നു, രാഹുല്‍ കോണ്‍ഗ്രസ് കേരളത്തില്‍ തരംഗമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്

27 MARCH 2019 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ബി.ജെ.പിക്ക് ഊര്‍ജ്ജമായി വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി ചര്‍ച്ച. സംസ്ഥാനത്തെ ഏറ്റവും പ്രമുഖമായ സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ പിന്നിലൊതുക്കി ബി.ജെ.പിക്ക് മുന്നോട്ടുകയറിവരാന്‍ ഈ ചര്‍ച്ച വഴിയൊരുക്കി. ജി. കാര്‍ത്തികേയന്റെ മരണത്തിന് ശേഷം അരുവിക്കര മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അനിവാര്യമായ വിജയത്തിനായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പയറ്റിയ തന്ത്രം ഒരിക്കല്‍ കൂടി പുറത്തെടുത്തുവെന്നാണ് ഇടതുകേന്ദ്രങ്ങള്‍ ഇതുസംബന്ധിച്ച് നല്‍കുന്ന പ്രതികരണം.

അന്ന് വോട്ടെടുപ്പിന്റെ തലേദിവസം അരുവിക്കരയിലെ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന പ്രസ്താവന ഉമ്മന്‍ചാണ്ടി ഇറക്കിയിരുന്നു. അതോടെയാണ് അവിടുത്തെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിയത്. ഇപ്പോള്‍ വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രസ്താവനയും അതേ തന്ത്രത്തിന്റെ ഭാഗമാണെന്ന് സി.പി.എമ്മും സംശയിക്കുന്നു.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ബി.ജെ.പിയാണ് നിറഞ്ഞുനില്‍ക്കുന്നത്. രാഹുല്‍ വടക്കേ ഇന്ത്യയില്‍ നിന്നും വയനാട്ടിലേക്ക് വരുന്നത് ബി.ജെ.പിയെ പേടിച്ചാണെന്ന വാദമാണ് ആദ്യമുയര്‍ന്നത്. അതിനുശേഷം വയനാട്ടില്‍ രാഹുലിനെ നേരിടുന്നതു സംബന്ധിച്ചായി ചര്‍ച്ച.

കേരളത്തില്‍ പ്രധാനമായും ഒട്ടുമിക്ക മണ്ഡലങ്ങളിലും ഇടതുമുന്നണിയും യു.ഡി.എഫും തമ്മിലാണ് മത്സരം. എന്നാല്‍ വയനാട്ടില്‍ രാഹൂല്‍ വരുന്നുവെന്ന് പ്രചരണം തുടങ്ങിയതോടെ ഇവിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി ആരാണെന്നതിനെക്കുറിച്ചായി ചര്‍ച്ച. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ 80,750 വോട്ടുകളാണ് ബി.ജെ.പി നേടിയത്. അവിടെ നിന്നും വിജയിച്ച എം.ഐ. ഷാനവാസിനെക്കാള്‍ 20,000 വോട്ടുകളുടെ കുറവുമാത്രമാണ് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.ഐയിലെ സത്യന്‍ മൊക്കേരിക്കുണ്ടായിരുന്നത്. എന്നാല്‍ രാഹുല്‍വരുമ്പോള്‍ ചര്‍ച്ച ആ 20,000 വോട്ടുകളുടെ കുറവിനെക്കുറിച്ചല്ല, മറിച്ച് 80,000 വോട്ടുമാത്രം ലഭിച്ച ബി.ജെ.പിയെക്കുറിച്ചാണ്.

മാത്രമല്ല, രാഹുല്‍വരുന്നുവെന്ന പ്രചരണം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും അഴിച്ചുവിട്ടപ്പോള്‍ മുതല്‍ മത്സരം തങ്ങളും കോണ്‍ഗ്രസും തമ്മിലാണെന്ന വാദവുമായി ബി.ജെ.പി രംഗത്ത് എത്തിയിട്ടുമുണ്ട്. ഈ വാദഗതി ഉയര്‍ത്താനുള്ള ദുഷ്ടലാക്കായിരുന്നു ഇത്തരമൊരു ചര്‍ച്ചയെന്നാണ് സി.പി.എം വിലയിരുത്തുന്നത്.

ഇത്തരത്തിലൊരു ചര്‍ച്ചയുണ്ടാക്കി വോട്ടര്‍മാരെ സാമുദായികമായി രണ്ടായി തിരിച്ച് നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ന്യൂനക്ഷപങ്ങള്‍ കോണ്‍ഗ്രസിനൊപ്പവും ഭൂരിപക്ഷം ബി.ജെ.പിക്കൊപ്പവും എത്തുമെന്നും അതിലൂടെ ഇടതുപക്ഷത്തെ അപ്രസക്തമാക്കാമെന്നുമാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലെന്നും അവര്‍ ചിന്തിക്കുന്നു.

എന്തായാലും രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നുവെന്നുള്ള പ്രചരണം ബി.ജെ.പിക്ക് പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്. രാഹുല്‍ വരികയാണെങ്കില്‍ അത് കൂടുതല്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് അവര്‍ക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (5 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (5 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (5 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (5 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (6 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (6 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends