Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ… രമ്യയെ ചൊറിയാന്‍ ചെന്ന ദീപ നിശാന്തിന് വേണ്ടത് കിട്ടി; ചര്‍ച്ച തുടങ്ങിവച്ച ദീപ നിശാന്ത് യഥാര്‍ത്ഥത്തില്‍ രമ്യയ്ക്ക് നല്‍കിയത് വന്‍ പബ്ലിസിറ്റി; രമ്യയ്ക്ക് വന്‍ ഭൂരിപക്ഷം ഉറപ്പിച്ച് സോഷ്യല്‍ മീഡിയ 

27 MARCH 2019 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ്. ദിവസങ്ങളായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയാകുകയാണ് രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം. ഇപ്പോള്‍ ദീപ നിശാന്തിന്റെ പരിഹാസമാണ് ചര്‍ച്ചയായിരിക്കുന്നത്. രമ്യ ഹരിദാസ് വേദികളില്‍ പാട്ടു പാടുന്നതിനെക്കുറിച്ചായിരുന്നു ദീപ എഴുതിയത്.

എന്നാല്‍ ചക്കിന് വച്ചത് കൊക്കിന് കൊണ്ടതുപോലാണ് കാര്യങ്ങള്‍. ദീപയുടെ പോസ്റ്റിലെ അവഹേളനവും ജാതി ചിന്തയും സിപിഎം അണികളെ വരെ രമ്യക്ക് അനുകൂലമായി എഴുതാന്‍ പ്രേരിപ്പിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലാണ് രമ്യയ്ക്കുവേണ്ടിയുള്ള ശബ്ദം ഉയര്‍ന്നത്. രമ്യ ജയിച്ചുകാണണമെന്ന് ദേശത്തും വിദേശത്തും ഉളളവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണ്. ഈ ഐക്യദാര്‍ഢ്യം പികെ ബിജിവിനെതിരായ വോട്ടായി മാറുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിലേയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതുമുതല്‍ ചര്‍ച്ചയായ പേരുകളില്‍ ഒന്നാണ് രമ്യ ഹരിദാസിന്റേത്. വളരെ താഴേത്തട്ടില്‍നിന്നും സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന്
അധികാര സ്ഥാനങ്ങളില്‍ എത്തിയ വനിതയായാണ് രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. അതിനാല്‍ത്തന്നെ രമ്യ ഹരിദാസിനെ ആവേശത്തോടെയാണ് ആലത്തൂരിലെ കോണ്‍ഗ്രസുകാര്‍ വരവേറ്റത്.

രമ്യ ഹരിദാസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ പികെ ബിജുവിന് ആലത്തൂരില്‍ ഇത് മൂന്നാം അങ്കമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് തന്നെ ബിജുവിനെതിരെ പാര്‍ട്ടിയില്‍തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. മറ്റ് രണ്ട് സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് നല്‍കിയതിനാലാണ് ബിജുവിനും സീറ്റ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ മണ്ഡലത്തിലെ നേതൃത്വവും ജനങ്ങളും ബിജുവിന് എതിരായ വികാരത്തിലാണ്.

ഇപ്പോള്‍ രൂപപ്പെട്ട അവസരം രമ്യ ഹരിദാസിന് അനുകൂലമാകുകയാണ്. ദലിത് നേതാക്കളും മറ്റ് എഴുത്തുകാരും ഉള്‍പ്പെടെ രമ്യയുടെ വിജയത്തിനായാണ് ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്നത്. രമ്യയുടെ വിജയ സാധ്യത മൂര് ശതമാനത്തോട് അടുക്കുന്ന കാഴ്ച കോണ്‍ഗ്രസ് അണികളിലും ആവേശമുയര്‍ത്തുകയാണ്. വര്‍ദ്ധിതവീര്യത്തോടെ അവര്‍ രമ്യക്കായി രംഗത്തിറങ്ങിയിരിക്കുകയാണ്. ആലത്തൂരിന്റെ മണ്ണില്‍ അട്ടിമറി വിജയവുമായി രമ്യ വിജയക്കൊടി പാറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രമ്യ ഹരിദാസ് പാട്ടുപടുന്നതിലെയും പ്രസംഗവേദികള്‍ തന്റെ കലാപരമായ കഴിവ് ഉപയോഗിച്ച് കയ്യടക്കുന്നതിലെയും പ്രതിഷേധം ഫേസ്ബുക്കിലൂടെ അറിയിച്ച ദീപ നിഷാന്ത് ടീച്ചര്‍ക്ക് കനത്ത മറുപടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. രാഷ്ട്രീയക്കാര്‍ മസില് പിടിച്ച് നടക്കണമെന്ന ദീപയുടെ അഭിപ്രായം ശരിയല്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്. സ്ത്രീകള്‍ പാട്ടുപാടുകയും നൃത്തംചെയ്യുകയും ചെയ്യുന്ന രാഷ്ട്രീയമാണ് സ്വപ്‌നം കാണുന്നതെന്ന് ഒരു മറുപടി പോസ്റ്റില്‍ ശാരദക്കുട്ടി അഭിപ്രായപ്പെട്ടുത്

രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ശ്രീമതി ടീച്ചര്‍ പണ്ട് നൃത്തം ചെയ്തപ്പോള്‍ പലരും കളിയാക്കിയിരുന്നു. അപ്പോള്‍ തോന്നിയതും ഇതു തന്നെ. ശ്രീമതി ടീച്ചറിനെന്താ നൃത്തം ചെയ്താല്‍? സി.എസ്.സുജാതയുടെ നേതൃത്വത്തില്‍ വിപ്ലവക്കുമ്മി വന്നപ്പോഴും അതിനിപ്പോള്‍ എന്താ തകരാറ് എന്നേ തോന്നിയിട്ടുള്ളു.

ആള്‍ക്കൂട്ടത്തിനൊപ്പം വീണാ ജോര്‍ജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം. വലിയ രാഷ്ട്രീയ ഗൗരവപൊയ്മുഖങ്ങള്‍ ഒക്കെ അഴിഞ്ഞു വീഴട്ടെ എന്നാണ് ശാരദ കുട്ടിയും പറയുന്നത്. എന്തായാലും രമ്യ ഹരിദാസ് സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (5 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (5 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (5 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (5 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (6 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (6 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends