Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഭൂമധ്യരേഖ കടന്ന് സൂര്യന്‍ കേരളത്തിനു മുകളിലേക്കു വന്നുകൊണ്ടിരിക്കുന്നു...10 മിനിറ്റ് വെയിലേറ്റാല്‍ പൊള്ളലേല്‍ക്കുമെന്നുറപ്പ്!! തിളച്ച് മറിഞ്ഞ് കടലും

27 MARCH 2019 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും അന്തരീക്ഷ താപനില ശരാശരിയിലും മൂന്നു ഡിഗ്രി വരെ ഉയരാനിടയുണ്ട്. യു.വി. ഇന്‍ഡെക്‌സ് 12 യൂണിറ്റ് കടന്നത് വെയിലേറ്റാലുടന്‍ പൊള്ളലും തളര്‍ച്ചയുമുണ്ടാകാനുള്ള സാധ്യത കൂട്ടി.

ചിക്കന്‍പോക്‌സ് പോലുള്ള ഉഷ്ണകാല രോഗങ്ങള്‍ പടരുന്നുമുണ്ട്. ചൂടു കൂടുന്നത് മഴയുടെ സാധ്യത വര്‍ധിപ്പിക്കുന്ന പതിവു പ്രതിഭാസം ഇക്കുറി ഉണ്ടായിട്ടില്ല. പലയിടത്തും ചൂട് 41 ഡിഗ്രിയിലെത്തി. െജെവാംശമുള്ള മേല്‍മണ്ണ് പ്രളയത്തില്‍ ഒഴുകിപ്പോയത് ഈര്‍പ്പത്തിന്റെ തോത് കുറയാന്‍ കാരണമായി. എല്‍നിനോ പ്രതിഭാസം ആരംഭിച്ചപ്പോള്‍ത്തന്നെ ചൂട് അസഹ്യമായതോടെ വരുംദിവസങ്ങളില്‍ അസ്വസ്ഥത വര്‍ധിക്കാനാണു സാധ്യത. തുടര്‍ച്ചയായ വേനല്‍മഴയ്ക്കു വിദൂരസാധ്യത പോലുമില്ലെങ്കിലും ഈയാഴ്ച അവസാനവും ഏപ്രില്‍ ആദ്യവും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. അതും, എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ മാത്രം. വടക്കോട്ടുള്ള ജില്ലകള്‍ വരണ്ടുതന്നെ കിടക്കും.

പത്തനംതിട്ടയില്‍ പ്രതീക്ഷിച്ചതിലും 27 ശതമാനം അധികം വേനല്‍മഴ കിട്ടി. കാസര്‍ഗോട്ട് ഒരു തുള്ളിപോലും പെയ്തില്ല. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ റഡാര്‍ ഗവേഷണ കേന്ദ്രം അറിയിച്ചു. കാര്യമായ മഴയെത്താതെ ചൂട് കുറയുമെന്ന പ്രതീക്ഷയില്ല. സാധാരണയായി ഈ സമയത്തു കടലിന്റെ ചൂട് ശരാശരി 26 ഡിഗ്രി സെല്‍ഷ്യസാണ്. രണ്ടു ദിവസമായി ഇത് 30 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. ചൂട് കടലിന്റെ ആവാസവ്യവസ്ഥയെ ബാധിച്ചതോടെ മത്സ്യക്ഷാമവും തുടങ്ങി. വള്ളത്തില്‍ മത്സബന്ധനത്തിനു പോകുന്നവര്‍ വെറും കൈയോടെയാണു മടങ്ങുന്നത്. കടല്‍ ചൂടാകുന്നതു ന്യൂനമര്‍ദത്തിനും മഴയ്ക്കുള്ള സാധ്യതയ്ക്കും വഴിയൊരുക്കാറുള്ള പതിവ് ഇക്കുറി അകന്നുനില്‍ക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് ഒരു ന്യൂനമര്‍ദം രൂപപ്പെട്ടെങ്കിലും കാറ്റ് പ്രതികൂലമായതിനാല്‍ പ്രയോജനം ചെയ്തില്ല.

പകലിലെ ചൂട് രാത്രിയിലും പുലര്‍ച്ചെയും മാറാതെ നില്‍ക്കുന്നതു ദുരിതം വര്‍ധിപ്പിക്കുകയാണ്. കൊടുംചൂട് തുടരുന്നതിനിടെ, സൂര്യനില്‍നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് (യു.വി. ഇന്‍ഡെക്‌സ്) 12 യൂണിറ്റ് കടന്നു. 10 മിനിറ്റ് വെയിലേറ്റാല്‍ പൊള്ളലേല്‍ക്കുമെന്നു മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെങ്കിലും തുടര്‍ച്ചയായ വേനല്‍മഴ കാണാമറയത്താണ്. ഇന്നലെ പതിനഞ്ചിലേറെപ്പേര്‍ക്കു സൂര്യാഘാതമേറ്റു. കടല്‍വെള്ളത്തിന്റെ ചൂട് 30 ഡിഗ്രിക്കു മുകളിലെത്തിയതോടെ കടലിലെ ആവാസവ്യവസ്ഥ തകിടംമറിഞ്ഞു. കടല്‍ക്കാറ്റ് രാത്രിയിലും കരയില്‍ ഉഷ്ണം വിതയ്ക്കുന്നു. ഭൂമധ്യരേഖ കടന്ന് സൂര്യന്‍ കേരളത്തിനു മുകളിലേക്കു വന്നുകൊണ്ടിരിക്കുന്നു. മഴമേഘങ്ങളില്ലാതെ തെളിഞ്ഞ അന്തരീക്ഷമായതിനാല്‍ ചൂട് നേരിട്ടു ഭൂമിയിലേക്കു പതിക്കുകയാണ്. പാലക്കാട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും താപനില 41 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (5 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (5 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (5 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (5 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (6 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (6 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends