Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേന്ദ്രന്റെ ചിറകിലേറി ബി ജെ പിയിലേക്ക്; പി സി ജോർജ് എൻ ഡി എയിൽ ചേക്കേറുമെന്ന് ഉറപ്പ്; ജോർജിന്റെ പാർട്ടിയായ കേരള ജനപക്ഷം ബി ജെപിയുടെ ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തി വരുന്നു

27 MARCH 2019 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പി സി ജോർജ് എൻ ഡി എയിൽ ചേക്കേറുമെന്ന് ഉറപ്പായി. ബിജെ പി നേതാവ് കെ. സുരേന്ദ്രന് വേണ്ടി അദ്ദേഹം ഇലക്ഷൻ പ്രചരണം തുടങ്ങി കഴിഞ്ഞു. ജോർജിന്റെ പാർട്ടിയായ കേരള ജനപക്ഷം ബി ജെപിയുടെ ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തി വരികയാണ്.

കെ. സുരേന്ദ്രനും പി സി ജോർജും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത്. ഇവർ തമ്മിലുള്ള സൗഹൃദം ഇന്നേ ഇന്നലെയോ തുടങ്ങിയതല്ല. സുരേന്ദ്രനും ജോർജിനും സർക്കാരിനുള്ളിലും പുറത്തും നടക്കുന്ന വിവിധതരം കള്ളത്തരങ്ങളുടെ രഹസ്യവിവരം ലഭിക്കാനുള്ള സംവിധാനമുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളെ കേസിൽ കുരുങ്ങിയത് ഇത്തരം നീക്കങ്ങളുടെ ഭാഗമായാണ്. കെ.എം മാണിക്കെതിരെ ഉയർന്ന ബാർകോഴ കേസിലും ജോർജിന്റെ പങ്ക് വിസ്മരിക്കാൻ കഴിയുന്നതല്ല. അന്ന് ജോർജ് കെ. എം മാണിയുടെ പാർട്ടിയിലായിരുന്നു എന്നതാണ് രസകരമായ കാര്യം.

പി.സി. ജോർജ് നേരത്തെ തന്നെ ബിജെപിയിലെത്തുമെന്ന സൂചനയുണ്ടായിരുന്നു. പി.സി.തോമസിന്റെ അടുപ്പക്കാരനായതിനാൽ വളരെ മുമ്പേ ജോർജ് ഇതിനുള്ള പണി തുടങ്ങി . കേരള കോൺഗ്രസ് എം വൈസ് ചെയർമാനായിരിക്കെ നരേന്ദ്ര മോദിയോട് നിരവധി തവണ കൂറ് പുലർത്തി സംസാരിച്ചത് വിവാദമായിരുന്നു.

പത്തനംതിട്ടയിൽ മത്സരിക്കാൻ ഒരുങ്ങുമ്പോൾ കെ സുരേന്ദ്രനാണെങ്കിൽ ജോർജ് പിൻമാറുമെന്ന് സൂചനകൾ നൽകിയിരുന്നു. കെ. സുരേന്ദ്രന് പത്തനംതിട്ട സീറ്റ് നൽകണമെന്ന് എൻ എസ് എസ് നേതൃത്വം വഴിയും മറ്റും നിരവധി തവണ പി.സി ജോർജ് ആവശ്യം ഉന്നയിച്ചിരുന്നു. സുരേന്ദ്രന് വേണ്ടി ശ്രീധരൻ പിള്ളയുമായി സംസാരിക്കാൻ വരെ ജോർജ് തയ്യാറായി. ശ്രീധരൻ പിള്ള കീഴടങ്ങിയതിന് പിന്നിൽ ജോർജിന്റെ സ്വാധീനം ഉണ്ടായിരുന്നു എന്നതും പരസ്യമായ രഹസ്യമാണ്. ശബരി മല സമരത്തിന് ജോർജ് എത്തിയതും സുരേന്ദ്രന്റെ ശ്രമ ഫലമായാണ് .

ഷോൺ ജോർജിനെ ഒരു കരയിലെത്തിക്കണമെങ്കിൽ ബി ജെ പിക്ക് മാത്രമേ കഴിയുകയുള്ള എന്ന വിശ്വാസം ജോർജിനുണ്ട്. പത്തനംതിട്ടയിൽ നിന്നും താൻ പാർലെമെന്റിലെത്തിയാൽ ജോർജിന്റെ കാര്യം നോക്കി കൊള്ളാമെന്ന ഉറപ്പ് സുരേന്ദൻ നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ ജോർജിന്റെ സഹായമുണ്ടെങ്കിൽ സുരേന്ദ്രന് തൂത്തു വരാനാകും. പുഞ്ഞാറിൽ ഇപ്പോഴും ജോർജിന് തന്നെയാണ് വ്യക്തി പ്രഭാവം. ക്രൈസ്തവ സഭകൾ ജോർജിനൊപ്പം തന്നെയാണ് നിൽക്കുന്നത്. ഈരാറ്റുപേട്ടയിലും പരിസരങ്ങളിലുമുള്ള ഇസ്ലാം മത വിശ്വാസികൾ മാത്രമാണ് ജോർജിന്റെ ബിജെ പി പ്രവേശനത്തെ എതിർക്കുന്നത്. അവരുടെ വോട്ടുകൾ സുരേന്ദ്രന് കിട്ടിയില്ലെങ്കിലും സാരമില്ലെന്ന് ജോർജ് വിശ്വസിക്കുന്നു.

കാഞ്ഞിരപ്പള്ളി മെത്രാനുമായി പി.സി.തോമസും അൽഫോൺസ് കണ്ണന്താനയും നല്ല ബന്ധത്തിലാണ്. ഇവിടെയും സ്ഥിതി അനുകൂലമാക്കാമെന്ന് ജോർജ് കരുതുന്നു. സുരേന്ദ്രന് വേണ്ടി തോമസും കണ്ണന്താനവും മെത്രാൻമാരെ കാണുന്നുണ്ട്. പണ്ട് മൂവാറ്റുപുഴയിൽ നിന്നും എൻ ഡി എ സ്ഥാനാർത്ഥിയായ പി സി തോമസിനെ പാർലെമെന്റിലേക്ക് അയച്ചതിൽ കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലിനുള്ള പങ്ക് വിവരണാതീതമാണ്. ബാക്കി സ്ഥലങ്ങളിൽ നായർ സർവീസ് സൊസൈറ്റി സഹായിക്കും.

ജോർജുമായി വിട്ടുവീഴ്ചക്ക് ബിജെപി തയ്യാറാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ജോർജ് എൻ ഡി എയിൽ ചേരുന്നു എന്ന വാർത്ത വന്നപ്പോൾ അദ്ദേഹത്തിനെതിരെ മണ്‌ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതു കൊണ്ടൊന്നും അദ്ദേഹം കുലുങ്ങുന്നില്ല. മണ്ഡലത്തിലെ ഇസ്ലാം മത വിശ്വാസികളെ കൈയിലെടുക്കാനാണ് ജോർജും സുരേന്ദ്രനും ഇപ്പോൾ ശ്രമിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends