Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാന്‍ ദിലീപ് വീണ്ടും ശ്രമം തുടങ്ങി, കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു

27 MARCH 2019 05:59 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാന്‍ ദിലീപ് വീണ്ടും ശ്രമം തുടങ്ങി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഇതേ ആവശ്യമുന്നയിച്ച് മുമ്പ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കും വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ ദിലീപ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതായി സര്‍ക്കാര്‍ മുമ്പ് കോടതിയെ അറിയിച്ചിരുന്നു. വിചാരണക്ക് പ്രത്യേക കോടതി ആവാമെന്നും വനിതാ ജഡ്ജിയെ നിയമിക്കുന്നതാണ് ഉചിതമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ദിലീപ് ഇന്ന് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തനിക്കെതിരെ കേസ് എടുത്തതെന്ന നിലപാടിലാണ് ദിലീപ്. കേസിന്റെ വിചാരണ എറണാകുളം ജില്ലക്ക് പുറത്തേക്ക് മാറ്റരുതെന്ന് മുഖ്യപ്രതി സുനില്‍ കുമാര്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യപ്പെട്ട് നടി നല്‍കിയ ഹരജി പരിഗണിക്കുന്നതിന് മുമ്പാണ് ഇക്കാര്യം ഉന്നയിച്ചിരുന്നത്. ഇതെല്ലാം വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള നീക്കമാണെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു.

കേസിലെ പ്രധാന തെളിവായ വീഡിയോ വേണമെന്ന് ആവശ്യപ്പെട്ട് സെഷന്‍സ് കോടതി മുതല്‍ സുപ്രീംകോടതി വരെ ദീലീപ് കയറിയിറങ്ങി. വീഡിയോ തൊണ്ടുമുതലല്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ തരാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതെല്ലാം കേസ് വിചാരണ നീട്ടുക്കൊണ്ട് പോകാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. കേസില്‍ മുഖ്യപ്രതി സുനില്‍കുമാറിനെ പെട്ടെന്ന് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം ദിലീപിന്റെ പങ്കിനെ കുറിച്ച് വ്യക്തത ഇല്ലായിരുന്നു.

2017 ജൂലായില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഗൂഢാലോചനയ്ക്കായിരുന്നു അറസ്റ്റ് ചെയ്തത്. 86 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപ് ജാമ്യത്തിലിറങ്ങിയത്. അതിന് ശേഷം പല താരങ്ങളെയും സ്വാധീനിച്ച് മൊഴി മാറ്റാന്‍ നോക്കിയിരുന്നു. കുഞ്ചാക്കോബോബന്‍, സംയുക്താവര്‍മ തുടങ്ങിയ നാല്‍പ്പതോളം താരങ്ങളാണ് ദിലീപിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. ദിലീപും കാവ്യാമാധവനും തമ്മിലുള്ള ബന്ധം ആദ്യ ഭാര്യ മഞ്ജുവാര്യരോട് ആക്രമണത്തിനിരയായ നടി പറഞ്ഞതിനെ തുടര്‍ന്നാണ് ഇത്രയും ക്രൂരമായ കൃത്യം നിര്‍വഹിക്കാന്‍ ദിലീപ് ക്രിമിനല്‍ ഗൂഢാലോചന നടത്തിയതെന്നാണ് ആക്ഷേപം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (30 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends