Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുലല്ല സിദ്ധിഖായിരുന്നു ചാണ്ടിയുടെ മനസിൽ; ഗ്രൂപ്പ് കളി കണ്ടു പിടിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പാർലെമെന്റ് തെരഞ്ഞടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ തറപറ്റിക്കുമെന്ന് ഉറപ്പ്

28 MARCH 2019 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഗ്രൂപ്പ് കളി കണ്ടു പിടിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പാർലെമെന്റ് തെരഞ്ഞടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ തറപറ്റിക്കുമെന്ന് ഉറപ്പായി. ഇക്കുറി രാഹുൽ ഗാന്ധിയെ ഉപയോഗിച്ചാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കോൺഗ്രസിനെ തോൽപ്പിക്കാൻ രംഗത്തെത്തിയത്.

തികച്ചും അപ്രതീക്ഷിതമായ നീക്കമായിരുന്നു ഉമ്മൻചാണ്ടിയുടേത്. വയനാട്ടിൽ സ്വന്തം സ്ഥാനാർത്ഥിയായ സിദ്ധിഖിനെ തീരുമാനിച്ച ശേഷമാണ് ഉമ്മൻ ചാണ്ടി മറുകണ്ടം ചാടിയത്. കേരളത്തിൽ കോൺഗ്രസിന് ഏറ്റവും സുരക്ഷിത മണ്ഡലമാണ് വയനാടെന്ന് ഉമ്മൻ ചാണ്ടി വിശ്വസിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം സിദ്ധിഖിന് വേണ്ടി വയനാട്ടിൽ കടുംപിടുത്തം പിടിച്ചത്. വയനാട് സീറ്റ് ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ്. വടകര എ ഗ്രൂപ്പിനും. മുരളി വരുന്നത് വരെ വടകര കോൺഗ്രസിന് ഉറപ്പുള്ള മണ്ഡലമായിരുന്നില്ല. അതു കൊണ്ടാണ് തന്റെ ശിഷ്യന് വയനാട് മതിയെന്ന് ഉമ്മൻചാണ്ടി ശാഠ്യം പിടിച്ചത്. വടകരയിൽ സിദ്ധിഖിന് സീറ്റ് നൽകാമെന്ന് ഐ ഗ്രൂപ്പ് വാദിച്ചു നോക്കിയെങ്കിലും ഉമ്മൻ ചാണ്ടിക്ക് മുന്നിൽ തോറ്റു പോയി.

അപ്പോഴാണ് വടകര മുരളിക്ക് വാങ്ങികൊടുത്ത് ഉമ്മൻ ചാണ്ടി ഗോളടിച്ചത് . മുരളി പ്രതൃക്ഷത്തിൽ ഐ ഗ്രൂപ്പ് നേതാവാണെങ്കിലും മനസ് കൊണ്ട് ഉമ്മൻ ചാണ്ടിക്കൊപ്പമാണ്. ചെന്നിത്തലയെ വെട്ടാനാണ് മുരളിക്ക് വയനാട് സീറ്റ് ഉമ്മൻ ചാണ്ടി വാങ്ങി കൊടുത്തത്. മുരളി ജയിക്കുമെന്ന് ഉറപ്പാണ്. കേന്ദ്രത്തിൽ യു പി എ അധികാരത്തിലെത്തിയാൽ മുരളിയെ മന്ത്രിയാക്കാൻ ഉമ്മൻചാണ്ടിക്ക് തന്ത്രങ്ങൾ മെനയും.മുരളി മന്ത്രിയായാൽ തനിക്കൊപ്പം നിൽക്കുമെന്ന് ഉമ്മൻ ചാണ്ടി വിശ്വസിക്കുന്നു.

വയനാട്ടിൽ സിദ്ധിഖ് മത്സരിച്ചാൽ അദ്ദേഹത്തെ തോൽപ്പിക്കാൻ ചെന്നിത്തല ശ്രമിക്കുമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. ഈ സാഹചര്യത്തിലായിരുന്നു രാഹുൽ ഗാന്ധിയെ അവതരിപ്പിച്ച് സിദ്ധിഖിനെ ജയിപ്പിക്കാൻ ഉമ്മൻചാണ്ടി ശ്രമിച്ചത്. അതൊരു തന്ത്രമായിരുന്നു. അതായത് രാഹുൽ മത്സരിക്കാതിരുന്നാൽ സിദ്ധിക് വീണ്ടും സ്ഥാനാർത്ഥിയാവും. സിദ്ധിഖിനെ ജയിപ്പിക്കേണ്ട ബാധ്യത രാഹുലിനും വന്നു ചേരും. രാഹുൽ ഇടപ്പെട്ട് ഗ്രൂപ്പു കളി അവസാനിപ്പിക്കുമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. അതല്ലാതെ രാഹുൽ വയനാട്ടിലെത്തണമെന്ന് ഒരു പിടിവാശിയും മുൻ മുഖ്യമന്ത്രിക്കില്ല.

അതേ സമയം രാഹുൽ ഗാന്ധി വയനാട്ടിലേക്കില്ലെങ്കിൽ ബിജെപിയുടെയും സി പി എമ്മിന്റെയും സമയം തെളിയുമെന്ന് അവർ വിശ്വസിക്കുന്നു. രണ്ട് സീറ്റുകളിലാണ് ബിജെപി നോട്ടമിട്ടിരിക്കുന്നത്. പത്ത് സീറ്റിലെങ്കിലും ജയിക്കാൻ കഴിയുമെന്ന് സി പി എമ്മും വിജയിക്കുന്നു.

ചെന്നിത്തല അനുദിനം ദുർബലനായി കൊണ്ടിരിക്കുകയാണ്. സ്വന്തം ഗ്രൂപ്പിലെ നേതാക്കളെ സംരക്ഷിക്കാൻ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. ഇനി സിദ്ധിഖിന് വേണ്ടിയും രംഗത്ത് ഇറങ്ങേണ്ടി വരും.രാഹുൽ അക്കാര്യത്തിൽ കർശന നിർദ്ദേശം നൽകുമെന്ന് ഉറപ്പാണ്. ഉമ്മൻ ചാണ്ടിയാകട്ടെ ഡൽഹിയിൽ വേണ്ടത്ര പിടിപാട് ഇല്ലെങ്കിലും സ്വന്തം നേതാക്കളെ കൈപിടിച്ച് കയറ്റാൻ നിരന്തരം ശ്രമിക്കുന്നു.

രാഹുൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പരസ്യമായി പറഞ്ഞ് ഉമ്മൻ ചാണ്ടി കൈമലർത്തി. സ്വന്തം ഗ്രൂപ്പ് നേതാക്കളെ ജയിപ്പിക്കുക എന്ന അജണ്ട മാത്രമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്. അതിന് അദ്ദേഹം ഇനിയും രാഹുലിനെ ഉപയോഗിച്ചെന്നിരിക്കും.വേണമെങ്കിൽ പ്രിയങ്കയെയും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends