Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

യുവതി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടിട്ടും ഡോക്ടര്‍ വൂണ്ട് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നല്‍കിയതെന്ന് പരാതി

28 MARCH 2019 08:45 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

യുവതി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടിട്ടും ഡോക്ടര്‍ വൂണ്ട് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നല്‍കിയതെന്ന് പരാതി. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊഴിയൂര്‍ സ്വദേശിയായ 26കാരി ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നു. പരാതിക്കാരി താമസിക്കുന്ന വീടിന്റെ മുകള്‍ നിലയിലെ ഹാളില്‍ വെച്ച് പിതാവ് അതിക്രമം നടത്തുകയായിരുന്നു. സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ അടിവയറ്റില്‍ ചവുട്ടിയെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. 

പിതാവിന്റെ ലൈംഗികാതിക്രമം കാരണം സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റിരുന്നെന്നും ഇക്കാര്യം ബോധ്യപ്പെട്ടിട്ടും ഡോക്ടര്‍ വൂണ്ട് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നല്‍കിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇക്കാര്യം ഈമാസം അഞ്ചിനാണ് ബോധ്യപ്പെട്ടതെന്നും യുവതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം രാത്രി പതിനൊന്നേ മുക്കാലോടെ താന്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയത്. ഡോക്ടറുടെ അനീതി കാരണം പ്രതിയായ പിതാവിന് നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപെടാനുള്ള പഴുത് ഒരുക്കുകയായിരുന്നെന്നും ആരോപിക്കുന്നു. സംസ്ഥാനത്ത് ഒരു ഡോക്ടര്‍ക്കെതിരെ ഇത്തരത്തിലുള്ള ആരോപണം മുമ്പ് ഉയര്‍ന്നതായി അറിവില്ല. 

ലൈംഗികാതിക്രമത്തിന് ഇരയായി എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ തന്റെ രഹസ്യഭാഗങ്ങളിലെ മുറിവുകളില്‍ വീണ്ടും പരിശോധന നടത്തണമെന്നും വീഴ്ചവരുത്തിയ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടി തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. പിതാവ് ലൈംഗികാതിക്രമം നടത്തിയ കാര്യം മാതാവിനോട് പറഞ്ഞപ്പോള്‍ ക്രൂരമായ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടിവന്നത്. ഇക്കാര്യങ്ങളെല്ലാം പൊലീസിനോടും ഡോക്ടറോടും പറഞ്ഞിരുന്നു. വിവാഹിതയായ യുവതിയും രണ്ടര വയസുള്ള മകനും അനുജത്തിയും മാതാപിതാക്കളും ഒരു വീട്ടിലാണ് താമസം. ഭര്‍ത്താവും യുവതിയുടെ പിതാവും തമ്മില്‍ അത്രരസത്തിലല്ല. ഭര്‍ത്താവ് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലാണ് താമസം. 

രാത്രി ഉറങ്ങാന്‍ കിടന്ന തന്നെ വെള്ളം വേണമെന്ന് പറഞ്ഞാണ് പിതാവ് വിളിച്ചുണര്‍ത്തിയതെന്നും എടുത്ത് കൊടുക്കുന്നതിനിടെ പിന്നില്‍ നിന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. അനുജത്തിക്ക് ആറ് വയസ് പ്രായമുള്ളതിനാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. പൊലീസ് പരാതി എടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ഡോക്ടര്‍ എന്തിനാണ് തന്റെ ശരീരത്തില്‍ മുറിവ് മാത്രമാണ് ഉള്ളതെന്ന രീതിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് മനസിലാകുന്നില്ലെന്ന് പരാതിക്കാരി പറയുന്നു. ഇവരുടെ ആരോപണം ശരിയാണെങ്കില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയതിനാല്‍ നടപടിയുണ്ടാകുമെന്ന വിശ്വാസത്തിലാണ് പരാതിക്കാരി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (2 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (3 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (3 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (3 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (3 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (4 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (4 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends