Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ശപിച്ച് അച്ഛനും പ്രാര്‍ത്ഥിച്ച് അമ്മയും… തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയായതോടെ വിജയം ഉറപ്പിച്ച് എന്‍ഡിഎ; കൊമ്പത്തെ അച്ഛന്‍ ശപിക്കുമ്പോഴും മനസ് പുന്നാര മകന്റെ കൂടെ; അമ്മയെ കളത്തിലിറക്കി വിജയമുറപ്പിക്കാന്‍ അച്ഛനും മകനും

29 MARCH 2019 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

വെള്ളാപ്പള്ളിയുടെ പുത്ര വാത്സല്യം മറ്റെല്ലാവരേക്കാളും നമുക്ക് നന്നായി അറയാം. തുഷാര്‍ തോല്‍ക്കുമെന്ന് നൂറു വട്ടം പറയുമ്പോഴും ആ അച്ഛന്റെ മനസ് മകനൊപ്പമാണ്. അതിനാലാണ് സ്വന്തം മകനെ ക്യാമറയ്ക്ക് മുമ്പില്‍ നിര്‍ത്തി ആശിര്‍വദിച്ചത്. അത് ബുദ്ധിയുള്ള ജനങ്ങള്‍ കണ്ട് വോട്ട് നല്‍കട്ടെയെന്നാണ് വെള്ളാപ്പള്ളി ലൈന്‍. അതേസമയം അമ്മ പ്രീതി നടേശനെ ഇറക്കി ഈഴവ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കാനും ശ്രമം നടക്കുന്നു. മകന് വേണ്ടി വോട്ട് പിടിക്കാന്‍ പോകുമെന്നാണ് പ്രീതി പറയുന്നത്. ഇതോടെ വെള്ളാപ്പള്ളിയും ഹാപ്പി തുഷാറും ഹാപ്പി. 

അതേസമയം വൈകിയാണ് തുഷാര്‍ തൃശൂരിലെത്തിയെങ്കിലും മത്സരം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് തുഷാര്‍ വെള്ളാപ്പള്ളി. 

ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റും എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലെ തെരഞ്ഞെടുപ്പു ഗോദയിലിറങ്ങുന്നത് ആത്മവിശ്വാസത്തോടെയാണ്. ബി.ജെ.പി പ്രവര്‍ത്തകരും ആഞ്ഞുപിടിക്കാനുണ്ട്. അതിലൂടെ തൃശൂരില്‍ കളമുറപ്പിക്കാനാണ് തുഷാര്‍ നോക്കുന്നത്. ഇതോടെ ശക്തന്റെ തട്ടകത്തില്‍ പ്രചാരണത്തിനു ചൂടേറും.

എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി ഇന്നു രാവിലെ ഒമ്പതരയ്ക്ക് വടക്കുംനാഥ ക്ഷേത്രദര്‍ശനം നടത്തും. പൂങ്കുന്നത്തു നിന്ന് അദ്ദേഹത്തെ ബൈക്കു റാലിയോടെയാണ് സ്വീകരിക്കുക. വിവിധ ക്ഷേത്രദര്‍ശനത്തിനു ശേഷം നേതാക്കളുമായി ആലോചിച്ച് പ്രചാരണരീതി തീരുമാനിക്കും. 

തുഷാര്‍ വരുന്നതോടെ പ്രചാരണത്തില്‍ ഓട്ടമത്സരത്തിനാണ് ബി.ജെ.പി. ഒരുങ്ങുന്നത്. ബി.ജെ.പി എ പ്ലസ് കാറ്റഗറിയിലുള്‍പ്പെടുത്തി വെച്ചിരുന്ന മണ്ഡലമാണ് തൃശൂര്‍. 

ഇവിടെ കെ.സുരേന്ദ്രന്‍ വരുമെന്ന പ്രതീക്ഷയില്‍ വലിയ പ്രചാരണസംവിധാനമാണ് ഒരുക്കിയത്. പലയിടത്തും ചുവരെഴുത്തുകളും കുടുംബയോഗങ്ങളും നടത്തി. അതിനിടെയാണ് സീറ്റ് ബി.ഡി.ജെ.എസിനാണെന്നു വ്യക്തമായത്.

ബി.ജെ.പി കേന്ദ്രനേതൃത്വം നിര്‍ബന്ധിച്ചാണ് തുഷാറിനെ രംഗത്തിറക്കുന്നത്. തൃശൂരില്‍ കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുവെച്ച് ബി.ജെ.പി രണ്ടുലക്ഷത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. അതു വലിയ ആത്മവിശ്വാസമാണ് പാര്‍ട്ടിക്കു പകരുന്നത്. 

ശബരിമല വിഷയം കൂടി വന്നതോടെ അണികളുടെ ആവേശം ഇരട്ടിച്ചു. ച്രപാരണ രംഗത്തിറങ്ങാന്‍ വൈകിയെങ്കിലും ശക്തമായ കുതിപ്പിനാണ് എന്‍.ഡി.എ നീക്കം.

തുഷാര്‍ പ്രശസ്തനായതിനാല്‍ പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ബി.ജെ.പിക്കു തൃശൂരില്‍ സീറ്റില്ലെന്നു വന്നതോടെ അണികളുടെ ആവേശം ചോര്‍ന്നതു തിരികെ പിടിക്കാന്‍ നേതാക്കള്‍ അരയും തലയും മുറുക്കും.

അതേസമയം പാര്‍ട്ടി മെഷിനറി എണ്ണയിട്ട യന്ത്രം പോലെ വരുംദിവസങ്ങളില്‍ ചലിക്കുമെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു. ഏപ്രില്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍. 1500 കുടുംബസംഗമങ്ങള്‍ നടത്തും.

 

f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (2 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (2 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (2 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (2 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (2 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (3 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (3 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (3 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends