Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോറ്റാല്‍ തെറുപ്പിക്കും... കുമ്മനം ജയിക്കുമെന്ന സര്‍വേഫലം ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കടുത്ത നിരാശയില്‍; ശശി തരൂരിന്റെ പ്രചാരണം ശോഭകെടുന്നു; തോറ്റാല്‍ കര്‍ശന നടപടിയെന്ന് കെപിസിസിയുടെ മുന്നറിയിപ്പ്

10 APRIL 2019 07:41 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെരഞ്ഞെടുപ്പു സര്‍വേ ഫലങ്ങള്‍ തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിയ്ക്കുകയാണ്. അതേസമയം പ്രചാരണത്തിന് പ്രാദേശിക നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും നിര്‍ജീവമായി പെരുമാറുന്നതില്‍ ഡിസിസിക്കും കെപിസിസിക്കും അതൃപ്തി. ശശിതരൂര്‍ തോറ്റാല്‍ കര്‍ശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കി. രാജ്യം ശ്രദ്ധിക്കുന്ന ത്രികോണപ്പോര് നടക്കുമ്‌ബോഴും തലസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം പോരെന്ന പരാതി വ്യാപകമാണ്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ മെല്ലെപോക്ക് ജില്ലാ നേതൃതലത്തില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നു. തിരുവനന്തപുരം മണ്ഡലത്തിന്റെ പലയിടത്തും സ്‌ക്വാഡുകള്‍ ഇതുവരെ എത്തിയിട്ടില്ല, നോട്ടീസ് വിതരണം പൂര്‍ത്തിയായില്ല, വാഹനപര്യടനത്തില്‍ ഏകോപനമില്ല തുടങ്ങി പരാതികള്‍ നിരവധിയാണ്. പക്ഷെ തരൂര്‍ പരസ്യമായി ഒരു പരാതിയും ഉന്നയിച്ചിട്ടില്ല.തരൂര്‍ തോറ്റാല്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ തെറിപ്പിക്കുമെന്ന് ജില്ലയില്‍ പ്രചാരണ ചുമതലയുള്ള നേതാക്കള്‍ക്ക് കെപിസിസി നേതൃത്വം അന്ത്യശാസന നല്‍കിയെന്നാണ് സൂചന.

കഴിഞ്ഞദിവസം പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ മെല്ലെ പോക്ക് ഫേസ്ബുക്കിലൂടെ ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ചൂണ്ടിക്കാട്ടിയിരുന്നു. പ്രചാരണം ഉഷാറായില്ലെങ്കില്‍ സ്വന്തം നിലക്ക് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ രംഗത്തിറക്കാന്‍ വരെ തരൂര്‍ ക്യാമ്പ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. 

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളടക്കം ശശി തരൂരിന്റെ പ്രചാരണത്തിന് സഹകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. പല സ്ഥലങ്ങളിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നിര്‍ജീവമാന്നും പറയുന്നു. കൂടെയുള്ളവര്‍ ശശി തരൂരിനെ തോല്‍പ്പിക്കാന്‍ നടക്കുകയാണ്, പ്രധാന നേതാക്കള്‍ക്കൊന്നും പ്രചാരണത്തിന് താല്‍പര്യമില്ല എന്നിങ്ങനെയാണ് കമന്റുകള്‍. പല കോണ്‍ഗ്രസ് നേതാക്കളും ആര്‍എസ്എസ് മനസ്സുമായി നടക്കുകയാണെന്നും സമ്മതിക്കുന്നുണ്ട്. നേമത്ത് കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടുചെയത്‌പോലെ ആവര്‍ത്തിക്കരുതെന്നും പ്രവര്‍ത്തകര്‍ പറയുന്നു. കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നാണ് പുറത്ത് വന്ന സര്‍വ്വേ ഫലങ്ങളിലുള്ളത്.

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ 40 ശതമാനം വോട്ട് നേടി ജയിക്കുമെന്നാണ് അവസാനം വന്ന മാതൃഭൂമി സര്‍വേയിലും പറയുന്നത്.

സംസ്ഥാനത്ത് യുഡിഎഫ് തൂത്തുവാരുമെന്നും സര്‍വ്വേഫലത്തില്‍ വ്യക്തമാക്കുന്നു. 13 സീറ്റുകളും യൂഡിഎഫിന് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന് വെറും 5 സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുക. 

തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ടയില്‍ കനത്ത പോരാട്ടമാകും നടക്കുകയെന്നും ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുമെന്നും സര്‍വേയില്‍ കാണുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പി.ജയരാജന്‍ വിജയിക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്‍ഡിഎഫ് ഇവിടെ 43 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ യുഡിഎഫ് 41 ശതമാനം വോട്ടുകളാണ് നേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സര്‍വ്വേഫലത്തില്‍ പങ്കെടുത്ത 57 ശതമാനം ആളുകള്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends