Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

മറഞ്ഞു, മാണി സാമ്രാജ്യം; ആറു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിച്ച സമുന്നത നേതാവും സുവര്‍ണ ജൂബിലി ആഘോഷിച്ച നിയമസഭാ സാമാജികനും ബഡ്ജറ്റ് അവതരണത്തില്‍ റെക്കാഡിട്ട ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം. മാണി

10 APRIL 2019 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ആറു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിച്ച സമുന്നത നേതാവും സുവര്‍ണ ജൂബിലി ആഘോഷിച്ച നിയമസഭാ സാമാജികനും ബഡ്ജറ്റ് അവതരണത്തില്‍ റെക്കാഡിട്ട ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം. മാണിക്ക് നാട് അന്ത്യാഞ്ജലി അര്‍പിക്കുകയാണ്. രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യനായിരുന്ന കെ. എം. മാണി, വലിയ ലക്ഷ്യങ്ങളുമായി ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കേയാണ് അരങ്ങൊഴിഞ്ഞത്. ഭാര്യ കുട്ടിയമ്മയുടെ കൈ ചേര്‍ത്തുപിടിച്ചാണ് അദ്ദേഹം വിടവാങ്ങിയത്.

ശ്വാസകോശ രോഗത്തിന് വര്‍ഷങ്ങളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചീഫ് പള്‍മണോളജിസ്റ്റ് ഡോ. ഹരി ലക്ഷ്മണന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ശ്വസിക്കാന്‍ വിഷമം അനുഭവപ്പെട്ടിരുന്ന അദ്ദേഹം ഐ.സി.യുവിലാണ് കഴിഞ്ഞത്. വൃക്കയ്ക്കും തകരാര്‍ കണ്ടതോടെ ഡയാലിസിനും വിധേയനാക്കി. തിങ്കളാഴ്ച രാവിലെയോടെ ആരോഗ്യനില വഷളായി. രാത്രിയോടെ അല്പം ഭേദപ്പെട്ടെങ്കിലും ഇന്നലെ രാവിലെ വീണ്ടും വഷളായി. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം തീവ്രശ്രമം നടത്തിയെങ്കിലും ഉച്ചയ്ക്ക് മൂന്നോടെ അതീവഗുരുതരാവസ്ഥയിലായി. 4.57 ന് അന്ത്യം സംഭവിച്ചതായി ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു, സി.ഇ.ഒ എസ്.കെ. അബ്ദുള്ള എന്നിവര്‍ അറിയിച്ചു. ആശുപത്രിയില്‍ വൈകിട്ട് 6.40 മുതല്‍ 7.10 വരെ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ആദരാഞ്ജലി അര്‍പ്പിച്ചു.ഇന്ന് പൊതുദര്‍ശനംഇന്ന് കോട്ടയത്ത് കേരള കോണ്‍ഗ്രസ് സംസ്ഥാന ഓഫീസിലെത്തിക്കുന്ന മൃതദേഹം പിന്നീട് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് പാലായിലെ വീട്ടിലെത്തിക്കും.ആശുപത്രിയില്‍ ജനപ്രവാഹം. മാണിയുടെ വിയോഗം അറിഞ്ഞ് നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് പ്രവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ആശുപത്രിയിലെത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (6 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (33 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends