Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബി.ജെ.പിയുടെ കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ഇന്നും ജാമ്യം കിട്ടിയില്ല, റിമാന്റ് കാലാവധി ഈമാസം 24 വരെ നീട്ടി, ഇതോടെ പ്രചാരണത്തില്‍ ഏറെ പിന്നിലായ ബി.ജെ.പി ഏറെ വെട്ടിലായി

10 APRIL 2019 08:16 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പിയുടെ കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ഇന്നും ജാമ്യം കിട്ടിയില്ല. റിമാന്റ് കാലാവധി ഈമാസം 24 വരെ നീട്ടി. ഇതോടെ പ്രചാരണത്തില്‍ ഏറെ പിന്നിലായ ബി.ജെ.പി ഏറെ വെട്ടിലായി. റാന്നി കോടതിയിലാണ് ജാമ്യം നല്‍കാഞ്ഞത്. ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ ചെറുമകന്റെ ചോറൂണിനെത്തിയ ലളിത എന്ന സ്്ത്രീയുടെ തലയ്ക്ക് തേങ്ങാ കൊണ്ട് ആക്രമിച്ചെന്ന കേസിലെ 16ാം പ്രതിയാണ് പ്രകാശ് ബാബു. ശബരിമല സന്നിധാനം പൊലീസാണ് ഇത് സംബന്ധിച്ച് കേസ് എടുത്തത്. ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ ആറന്‍മുളയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതിയിലും പ്രകാശ് ബാബു ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. 

പ്രകാശ് ബാബു സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞ് സി.പി.എമ്മും സര്‍ക്കാരും നെറികെട്ട രാഷ്ട്രീംകളിക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രചാരണം മുന്നോട്ട് പോകുന്നത്. പ്രകാശ് ബാബുവിനെ റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അതോടെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും ജയിലില്‍ കിടന്ന് മത്സരിക്കട്ടെ എന്ന് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. പ്രകാശ് ബാബുവിന് വേണ്ടി നേതാക്കളാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രകാശ് ബാബുവിന് വേണ്ടി പ്രതിനിധികളാണ് പത്രിക സമര്‍പ്പിച്ചത്. 

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് കെ പി പ്രകാശ് ബാബു ബാബുവിനെ റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടാഴ്ച മുമ്പാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്. ശബരിമലയില്‍ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളിലാണ് അറസ്റ്റ് വാറണ്ടുള്ളത്. അതേസമയം കുറ്റിയാടി, നാദാപുരം പൊലീസ് സ്‌റ്റേഷനുകളിലുള്ള കേസുകളില്‍ ജാമ്യമെടുക്കാനായി പ്രകാശ് ബാബു ഇന്ന് കല്ലാച്ചി കോടതിയിലെത്തും. അനുമതിയില്ലാതെ പ്രകടനം നടത്തിയത് അടക്കമുള്ള കേസുകളിലാണ് പ്രകാശ് ബാബു ജാമ്യം തേടുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ഒളിക്യാമറാ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. അതേക്കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുക്കാന്‍ ബി.ജെ.പിക്ക് ആകുന്നില്ല. അതേസമയം രാഘവന്റെ വിവാദത്തില്‍ ബി.ജെ.പി മൗനം പാലിക്കുന്നത് സി.പി.എമ്മിനെ രക്ഷിക്കാനാണെന്ന ആക്ഷേപം കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. അങ്ങനെ ആകെ പ്രതിരോധത്തിലാണ് ബി.ജെ.പി. സി.പി.എമ്മും സര്‍ക്കാരും ചേര്‍ന്ന് പ്രകാശ് ബാബുവിനെ കുടുക്കിയതാണെന്ന പ്രചരണം ആയുധമാക്കാന്‍ പോലും എന്‍.ഡി.എയ്ക്കും മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പിക്കും കഴിയുന്നില്ല. എം.കെ രാഘവന്‍ ഒളിക്യാമറയില്‍ കുടുങ്ങിയത് ബി.ജെ.പിക്ക് ശക്തമായ പ്രചരണ ആയുധമാണെങ്കിലും ആ രീതിയിലുള്ള പ്രചരണം നടത്താന്‍ അവര്‍ക്കാകുന്നില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends