Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.എം മാണി സ്വന്തം കൈപ്പടയിൽ അവസാനമയച്ച കത്ത് പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ മാർച്ച് 27 നായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കത്തെഴുതിയത്.

10 APRIL 2019 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഷ്ട്രീയകേരളത്തിലെ സംഭവബഹുലമായ ഒരദ്ധ്യായത്തിന് സമാപ്തിയായി.കര്‍ഷക കേരളത്തിന്റെ പൊന്നോമന പുത്രന്‍ കെ.എം. മാണിയ്ക്ക് ആദരാഞ്ജലികള്‍.. 

ഒരോ മനുഷ്യനേയും പേരുചൊല്ലി വിളിച്ചു; ഓരോ മരണവീട്ടിലും സാന്ത്വനവുമായി എത്തി; വീതി കൂട്ടാതെ പോയ റോഡുകളെ കുറിച്ച് പരിഭവം ഉയർന്നപ്പോൾ ഒരു മഹാനഗരത്തെ പോലെ റോഡുകൾ സമ്പന്നമാക്കി; അക്ഷരാർത്ഥത്തിൽ മീനച്ചൽ ആറിന്റെ തീരത്തു ഉയർന്നു വന്ന പാലാ എന്ന വിസ്മയ സങ്കൽപ്പത്തിന്റെ പിതാവ് ആയിരുന്നു കെ എം മാണി
തനിക്കു ചുറ്റും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് എന്തു സഹായവും ചെയ്തുകൊടുക്കുന്ന ശീലമായിരുന്നു കെ.എം മാണിക്ക്. തിരക്കുകൾക്കിടയിലും അതിനായി സമയം കണ്ടെത്തുകയും ചെയ്തിരുന്നു അദ്ദേഹം. ഇപ്പോൾ കെ.എം മാണി സ്വന്തം കൈപ്പടയിൽ അവസാനമയച്ച കത്ത് പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ മാർച്ച് 27 നായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കത്തെഴുതിയത്.

 

തന്‍റെ മണ്ഡലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന സന്തോഷ് എന്നയാൾക്ക് ചികിത്സ സഹായമഭ്യർഥിച്ചു കൊണ്ടായിരുന്നു മാണിയുടെ മുഖ്യമന്ത്രിക്കുള്ള കത്ത്. ദീർഘനാളുകളായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സന്തോഷ്. തനിക്ക് ചുറ്റുമുള്ളവരെ എത്ര കരുതലോടെയാണ് അദ്ദേഹം കണ്ടിരുന്നതെന്ന് ഈ കത്തിലൂടെ വ്യക്തമാകും.
വിലാപയാത്രയായി ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണുവാനും വൻജനാവലിയാണ് വഴിയരികിൽ കാത്തുനിൽക്കുന്നത്
കേരളാ കോൺ‌ഗ്രസിന്‍റെ ശക്തികേന്ദ്രമായ കടുത്തുരുത്തിയും കുറുപ്പുന്തറയും ഏറ്റുമാനൂരും വിലാപയാത്രയെ അനുഗമിക്കാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് തടിച്ച് കൂടിയിരിക്കുന്നത്. അവസാനമായി തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ നിരവധി പേരാണ് റോഡിനിരുവശവും നിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വൈകിട്ട് ഏഴ് മണിയോടെ കോട്ടയത്ത് പാർ‌ട്ടി ആസ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ‌ കോട്ടയം തിരുനക്കര മൈതാനത്ത് അന്തിമോപചാരം അർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും കടുത്തുരുത്തിയിൽ മുഖ്യമന്ത്രി എത്തിയേക്കുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. അങ്ങനെ വന്നാൽ വീണ്ടും വിലാപയാത്ര വൈകുമെന്നാണ് കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends