പാലക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു
പാലക്കാട് പഴയ ലക്കിടിയിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. കേരളശ്ശേരി തടുക്കശ്ശേരി തൊണ്ടയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്(44) മകന് ശ്രീരാജ്(11) എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha