ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...

ചെന്നൈ സൂട്ട്കേസ് കൊലപാതകക്കേസിലെ പ്രതികൾ ഒടുവിൽ പോലീസ് പിടിയിലായിരിക്കുകയാണ്. തമിഴ്നാട് എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട ചുവന്ന ട്രോളി ബാഗിൽ നിന്നും തുടങ്ങിയ അന്വേഷണം ചെന്നൈയിലെ ഒരു വാടകവീട്ടിലെ ബിരിയാണിച്ചെമ്പിലേക്കും, അവിടെനിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുമാണ് നീണ്ടത്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണവും പ്രതികൾ പോലീസിന് നൽകിയ ഞെട്ടിക്കുന്ന മൊഴി...
https://www.facebook.com/Malayalivartha


























