മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 688 ആയി . കാണാതായ ഇന്ത്യക്കാരിൽ ഇതുവരെ 108 പേരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേർ നേപ്പാൾ അതിർത്തി സുരക്ഷിതമായി കടന്നു. അതേസമയം മിന്നൽ പ്രളയത്തിൽ ചൈനയുടെ കാര്യമുണ്ടോ ? ഈ ചോദ്യത്തിന് മറുപടിയുമായി രാജേന്ദ്രൻ പന്തളം മലയാളിവാർത്തയോട് പ്രതികരിക്കുന്നു;
https://www.facebook.com/Malayalivartha
























