സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. വിപണിയിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 1,16,040 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവൻ വിലയ്ക്ക് പുറമെ ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലും ഇന്ന് മാറ്റമുണ്ടായിട്ടില്ല.
ഗ്രാമിന് 14,505 രൂപ എന്ന നിലയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലുണ്ടാകുന്ന വിലവ്യതിയാനങ്ങളും സാമ്പത്തിക ചലനങ്ങളുമാണ് സാധാരണയായി പ്രാദേശിക വിപണിയിലെയും സ്വർണവില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.
ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
https://www.facebook.com/Malayalivartha


























