നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...

നേപ്പാളിൽ പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ ഹിമാലയൻ താഴ്‌വരകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടയിൽ, രാജ്യത്ത് വീണ്ടും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. ഇത് വീണ്ടുമൊരു മിന്നൽ പ്രളയത്തിനും മലയിടിച്ചിലിനും കാരണമായേക്കുമെന്നാണ് റിപ്പോർട്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























