Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 20 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍

24 APRIL 2019 08:26 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 20 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 20, 03466 പേര്‍ വോട്ട് രേഖപ്പെടുത്തി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ അഞ്ചു ശതമാനത്തിലേറെ കൂടുതലാണ് ഇത്തവണത്തെ പോളിങ്. ആറ്റിങ്ങല്‍ തിരുവനന്തപുരം മണ്ഡലങ്ങളിലായി 73.81 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചു. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് വോട്ടിങ് ശതമാനത്തില്‍ മുന്നില്‍. ജില്ലയിലെ 14,2387 സ്ത്രീ വോട്ടര്‍മാരില്‍ 10, 54207 പേര്‍ വോട്ട് രേഖപ്പെടുത്തി. 1790259 പുരുഷ വോട്ടര്‍മാരില്‍ 949240 പേരാണ് വോട്ട് ചെയ്തത്.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലാണ് പോളിങ് ശതമാനം കൂടുതല്‍. 74.23%. മണ്ഡലത്തിലെ ആകെയുള്ള 1346641 വോട്ടര്‍മാരില്‍ 999680 പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 1367523, പോള്‍ ചെയ്തത് 1003786, പോളിങ് ശതമാനം 73.40. 

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക് ചുവടെ

തിരുവനന്തപുരം
നിയമസഭാ മണ്ഡലം ആകെ പോള്‍ ചെയ്ത വോട്ട് പോളിങ് ശതമാനം 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം
കഴക്കൂട്ടം 132432                                    73.2                                             67.58
വട്ടിയൂര്‍ക്കാവ് 135619                             69.33                                           65.06
തിരുവനന്തപുരം 129623                        67.4                                                 63.04
നേമം 141350                                      73.32                                                6 8.17
പാറശാല 164281                                 76.9                                                  73.12
കോവളം 160407                                   76                                                   71.07
നെയ്യാറ്റിന്‍കര 140074                      77.26                                                      72.40


ആറ്റിങ്ങല്‍

നിയമസഭാ മണ്ഡലം ആകെ പോള്‍ ചെയ്ത വോട്ട് പോളിങ് ശതമാനം 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം
വര്‍ക്കല 129476            70.29                                                                  67.83
ആറ്റിങ്ങല്‍ 145816          74.57                                                                 69.82
ചിറയിന്‍കീഴ് 141997      73.78                                                                    68.62
നെടുമങ്ങാട് 151738       75.53                                                                    68.51
വാമനപുരം 144331        73.58                                                                   69.06
അരുവിക്കര 144208      76.13                                                                      69.25
കാട്ടാക്കട 142114         75.58                                                                      67.75 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (14 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (30 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (37 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (44 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (52 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

Malayali Vartha Recommends