Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

കൊടിയുടെ മുമ്പില്‍ സ്വാമി... കമ്മ്യൂണിസ്റ്റ് കൊടിയുടെ തണലില്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ മേയ് ദിനാശംസകള്‍; അതിനിടെ ചാനല്‍ ചര്‍ച്ചയിലെ ഡോ. എന്‍ ഗോപാലകൃഷ്ണന്റെ ഷിബു പരാമര്‍ശത്തെ ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ 

01 MAY 2019 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ഇന്ന് മേയ് ദിനം. തൊഴിലാളി ദിനത്തില്‍ തൊഴിലാളികള്‍ക്ക് ആവേശമായി ചെങ്കൊടിക്ക് മുമ്പില്‍ മേയ് ദിനാശംസകള്‍ നേര്‍ന്ന് സ്വാമി സന്ദീപാനന്ദഗിരി. എന്നും കമ്മ്യൂണിസ്റ്റിനോട് അടുത്തിരുന്ന സ്വമി ഇപ്പോള്‍ അത് ജനങ്ങള്‍ക്ക് മുമ്പില്‍ വിളിച്ച് പറഞ്ഞാണ് അത്തരത്തിലുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആശ്രമത്തിലെ തീപിടുത്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വാമിക്ക് ഗണ്‍മാനെ അനുവദിച്ചതും ഇതോടൊപ്പം ചര്‍ച്ചയാകുകയാണ്. അതേസമയം കൊടികെട്ടിയ കേരള പോലീസ് വിചാരിച്ചിട്ട് തീയിട്ട ആളിനെ പിടിക്കാനായില്ല. അതിന് പിറകിലാരെന്ന തര്‍ക്കവും മുറുകവേയാണ് സ്വാമിയുടെ മേയ്ദിന സന്ദേശം. 

ഒരുവനും ഒരു നിമിഷനേരം പോലും കര്‍മ്മം ചെയ്യാതെ ഒരിക്കലും ഇരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ എല്ലാവരും പ്രകൃതിഗുണങ്ങളാല്‍ അവശരായി കര്‍മ്മം ചെയ്യപ്പെടുന്നു... എന്നാണ് ഭഗവത്ഗീത ഉദ്ധരിച്ച് സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതിനിടെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വീഡിയോ പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ചാനല്‍ ചര്‍ച്ചയുടെ വീഡിയോയാണിത്. സന്ദീപാനന്ദ ഗിരിയെ അറിയാത്തമട്ടില്‍ ഷിബു എന്ന് ഡോ. എന്‍ ഗോപാലകൃഷ്ണന്‍ വിളിച്ചതാണ് ചര്‍ച്ചയാകുന്നത്. 

ശബരിമല വിഷയത്തില്‍ ഇടതുപക്ഷ നിലപാടിനോട് യോജിക്കുന്ന സന്ദീപാനന്ദ ഗിരിയും ഇടത് വിമര്‍ശകനുമായ സമാന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് രസകരമായ വാക്ക് പോര് നടന്നത്.

ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നതിനിടയില്‍ 'ഈ വിഷയത്തില്‍ ഷിബുവിന്റെ നിലപാട് എന്താണെന്ന് എനിക്ക് അറിയില്ല' എന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നെയാണോ ഷിബു എന്ന് വിളിച്ചതെന്നും നിങ്ങളുടെ മാതാപിതാക്കളുടെയോ പൂര്‍വികരുടേയോ മടയില്‍ ഇരുത്തിയാണോ എനിക്ക് ഈ പേര് ഇട്ടതെന്നും ആയിരുന്നു സന്ദീപാന്ദ ഗിരിയുടെ മറുപടി.

അതേസമയം നിങ്ങള്‍ എന്റെ അച്ഛന്റേയോ അമ്മയുടേയോ മകന്‍ അല്ലാത്തതുകൊണ്ട് ഒരിക്കലും എന്റെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ ആയിരിക്കില്ല ഈ പേര് നല്‍കിയതെന്നും ഗോപാലകൃഷ്ണനും തിരിച്ചടിച്ചു. സന്യാസി ആകുന്നതിന് മുമ്പ് താങ്കളുടേ പേര് ഷിബു എന്നായിരുന്നോ എന്ന് എംജി രാധാകൃഷണന്റെ ചോദ്യത്തിന് സന്ദീപാനന്ദ ഗിരി മറുപടി നല്‍കിയില്ല.



അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും കാരണമാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ജനം വെള്ളത്തില്‍ താഴുമ്പോഴാണ് സ്വാമിയുടെ തരംതാണ തമാശ... എല്ലാവരേയും ഒരു പോലെ കാണുന്ന ഒരു സ്വാമിയ്ക്ക് എങ്ങനെ ഇങ്ങനെ പറയാന്‍ കഴിയുമെന്നാണ് സ്വാമിമാരല്ലാത്ത ജനം ചോദിക്കുന്നത്.
അന്നത്തെ ആ പോസ്റ്റ് ഇങ്ങനെയായിരുന്നു

ശ്രദ്ധിക്കുക. 'ഫാനി' ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് . 
തിങ്കളാഴ്ച്ച (29/04/2019 )മുതല്‍ യെല്ലൊ അലര്‍ട്ട്
എല്ലാപേരും മുന്നറിയിപ്പുകള്‍ പാലിക്കുക.

1 എല്ലാവരും അവരവരുടെ ജാതി, മത സര്‍ട്ടിഫികള്‍ കയ്യില്‍ കരുതുക.
2 രക്ഷിക്കാന്‍ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക.
3 മത ഗ്രന്ഥങ്ങള്‍ കയ്യില്‍ കരുതുക.
4 മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങള്‍ നടത്താതിരിക്കുക.
5 നമ്മെ നമ്മുടെ മതക്കാര്‍ മാത്രം രക്ഷിച്ചാല്‍ മതിയെന്ന്,
കഴിയുമെങ്കില്‍ ഒരു ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കുക.
ആശയ കുഴപ്പം ഒഴിവാക്കാന്‍ ഇത് സഹായിക്കും.
6 മരിക്കേണ്ടി വന്നാലും 'കുല'സ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക.
നൈഷ്ഠികത ഉള്ളതാണ്.
7 ആരും ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കരുത്.
എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും.

സ്വാമി സന്ദീപാനന്ദഗിരി

എന്തായാലും പുള്ളി ഒറിജിനല്‍ സ്വാമിയായതു കൊണ്ടാണോ എന്തോ അദ്ദേഹത്തിന്റെ പ്രവചനം ഫലിച്ചില്ല എന്നു മാത്രമല്ല ഫാനി ഒഴുകിമാറി പോകുകയും ചെയ്തു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (23 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (26 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (36 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (41 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (54 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends