Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

എന്റെ അയ്യന്‍ വീണ്ടും... കേരളത്തില്‍ സുരേന്ദ്രനും സുരേഷ്‌ഗോപിയും ഉണ്ടാക്കിയ അയ്യപ്പ തരംഗം ഡല്‍ഹിയിലേക്കും; രണ്ടുപേരേയും മോഡി ഡല്‍ഹിക്ക് വിളിപ്പിച്ചു

01 MAY 2019 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുരേഷ് ഗോപിയും കെ. സുരേന്ദ്രനും ഉണ്ടാക്കിയ ഓളം ചെറുതല്ല. അതിന് പിന്നാലെ ഇരുവരേയും ഡല്‍ഹിക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനാണ് കേരളത്തില്‍ നിന്നു നേതാക്കളെ ക്ഷണിച്ചത്. കെ.സുരേന്ദ്രന്‍, സുരേഷ് ഗോപി എംപി, ശോഭാ സുരേന്ദ്രന്‍ എന്നിവരാണു 4 മുതല്‍ 7 വരെ പ്രചാരണത്തിന് എത്തുന്നത്. മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ 4നു വൈകിട്ട് 7നു ബിജെപി സൗത്ത് ഇന്ത്യന്‍ സെല്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ കെ. സുരേന്ദ്രന്‍ പ്രസംഗിക്കും. ദില്‍ഷാദ് ഗാര്‍ഡനില്‍ 5നു രാവിലെ 9.30നു നടക്കുന്ന യോഗത്തിലും കെ. സുരേന്ദ്രന്‍ പ്രസംഗിക്കും. മെഹ്‌റോളിയില്‍ 5നു വൈകിട്ട് 6നു കെ. സുരേന്ദ്രനും വി. മുരളീധരന്‍ എംപിയും പ്രസംഗിക്കും.

വികാസ്പുരിയില്‍ 5നു രാവിലെ 10, ഹസ്താല്‍ 11, വൈകിട്ട് 6 നു ഗോള്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണു യഥാക്രമം ശോഭാ സുരേന്ദ്രന്റെ പ്രചാരണം. ആര്‍.കെ. പുരത്തു 6നു വൈകിട്ട് 7 മണിക്കു സുരേഷ് ഗോപി എംപി പങ്കെടുക്കുന്ന യോഗം നടക്കും. തുഗ്ലക്കാബാദിലും 7നു വൈകിട്ട് 7.30നു സുരേഷ് ഗോപി പ്രസംഗിക്കും. 12നാണു ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കൂടുതല്‍ കേരളാ നേതാക്കളെ എത്തിച്ചു 7 മണ്ഡലങ്ങളിലും പരമാവധി മലയാളി വോട്ടുകള്‍ സമാഹരിക്കാനാണു ബിജെപി ലക്ഷ്യമിടുന്നത്.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയമുറപ്പിക്കുകയാണ്. ആര്‍എസ്എസും ബിജെപിയും നടത്തിയ കണക്കെടുപ്പിലാണ് സംസ്ഥാനത്ത് താമര വിരിയുമെന്നുറപ്പിച്ചത്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മികച്ച വിജയം സ്വന്തമാക്കും. ശബരിമല വിഷയം അലയടിച്ച പത്തനംതിട്ടയില്‍ ശക്തമായ മത്സരം നടക്കുമെങ്കിലും കെ സുരേന്ദ്രന്‍ ജയിച്ചു കയറുമെന്നും ബിജെപി വ്യക്തമാക്കുന്നു.

ന്യൂനപക്ഷ വോട്ടുകളും ഇടതുവോട്ടുകളും യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ലെങ്കില്‍ രണ്ട് മണ്ഡലങ്ങളിലും അത്ഭുതം പ്രതീക്ഷിക്കാം. എന്നാല്‍ ത്രിശൂര്‍, പാലക്കാട് എന്നിവടങ്ങളില്‍ വിജയ പ്രതീക്ഷ വേണ്ടതില്ലെന്നും വിലയിരുത്തലുണ്ട്.

സുരേഷ് ഗോപി മത്സരരംഗത്തുള്ള തൃശൂരില്‍ അട്ടിമറി സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പാലക്കാട് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നുമാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍. 

അതേസമയം കണക്കുകള്‍ എങ്ങനെ കൂട്ടി കിഴിച്ചാലും കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിന്നും വിജയിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. കാരണം ഒന്നര ലക്ഷത്തിലധികം വോട്ട് കൂടുതല്‍ സമാഹരിച്ചാലേ സുരേന്ദ്രന് വിജയിക്കാന്‍ കഴിയൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് വോട്ട് ബി.ജെ.പി ഈ മണ്ഡലങ്ങളില്‍ നിന്നായി നേടിയിരുന്നു.

2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 3,58,842 വോട്ടുകള്‍ നേടിയാണ് യു.ഡി.എഫിലെ ആന്റോ ആന്റണി വിജയിച്ചിരുന്നത്. മൂന്ന് ലക്ഷത്തിലേറെ വോട്ട് ഇടതുപക്ഷവും നേടിയിരുന്നു. ബി.ജെ.പിക്ക് ലഭിച്ചതാകട്ടെ 1,38,954 വോട്ടുകളും മാത്രമായിരുന്നു. ഹിന്ദു ഭൂരിപക്ഷമണ്ഡലത്തില്‍ വലിയ രൂപത്തില്‍ സാമുദായിക ധ്രുവീകരണം നടന്നാല്‍ മാത്രമേ അട്ടിമറി വിജയത്തിന് സാധ്യതയുള്ളൂ.

ഇത്തവണ പത്തു ലക്ഷത്തിലേറെ പേരാണ് പത്തനംതിട്ടയില്‍ വോട്ട് ചെയ്തത്. അതായത് ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കണമെങ്കില്‍ മൂന്നര ലക്ഷം വോട്ടെങ്കിലും നേടണം. നിലവിലെ കണക്കുകള്‍ വച്ച് ഇടതുപക്ഷത്തിനും യു.ഡി.എഫിനും ഈ നമ്പറില്‍ എത്താന്‍ പ്രയാസമില്ല.

എന്നാല്‍ കണക്കുകള്‍ക്കും മീതെയാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ എല്ലാം തകിടം മറിയും. കേരള രാഷ്ട്രീയത്തിലെ സകല സമവാക്യങ്ങളും തകര്‍ന്നടിയും. കേരളം ഇനി ആര് ഭരിക്കണം എന്ന രൂപത്തിലേക്ക് വരെ വളരുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (36 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (39 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (49 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (54 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends