വധുവിന്റെ ബന്ധു ദേഹത്ത് തട്ടി എന്നാരോപിച്ചു വരന്റെ അയല്‍വാസികള്‍ തമ്മിൽ പൊരിഞ്ഞ തർക്കം... ഒടുക്കം തർക്കം കത്തികുത്ത്... തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ വിവാഹ സത്കാരത്തിനിടെ അഞ്ച് പേര്‍ക്ക് പരിക്ക്

വധുവിന്റെ രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ വിവാഹ സത്കാരത്തിനിടെ കത്തികുത്ത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വധുവിന്റെ ബന്ധു ദേഹത്ത് തട്ടി എന്നാരോപിച്ചു വരന്റെ അയല്‍വാസികള്‍ നടത്തിയ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























