Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...

ഇങ്ങനേയും ശരണം വിളിക്കാം... മമത ബാനര്‍ജിയുടെ വാഹനത്തിന് മുന്നില്‍ ചാടി ശരണം വിളിച്ചു; വാഹനം നിര്‍ത്തി പുറത്തിറങ്ങിയ മമത പ്രതിഷേധക്കാരെ വെള്ളം കുടുപ്പിച്ചു 

06 MAY 2019 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...

ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!

കേരളത്തില്‍ ശരണം വിളി ഒരു പ്രതിഷേധ മാര്‍ഗമായി മാറിയത് അടുത്തിടേയാണ്. ശബരിമലയില്‍ യുവതീ പ്രവേശന വിധി വന്നതോടെ ശബരിമലയില്‍ ശരണം വിളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് അതൊരു പ്രതിഷേധമായി ഉയര്‍ന്നത്. പിന്നീട് കോടതിയിടപെട്ട് ശരണം വിളിയാകാമെന്ന് പറഞ്ഞിട്ടും ശരണം വിളിയും നാമജപവും വലിയ പ്രതിഷേധമായി മാറി. എന്തിന് മുഖ്യമന്ത്രിയുടെ വേദിയില്‍ പോലും ശരണംവിളിയുണ്ടായി. അടുത്തിടെ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയുടെ വേദിക്കരികില്‍ കാട്ടാക്കടയിലെ അമ്പലത്തില്‍ നാമജപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫ്യൂസൂരിയത് വലിയ വിവാദമായിരുന്നു. അതിനിടെ ബംഗാളിലും മമതയ്ക്ക് നേരെ ശരണം വിളിയുയര്‍ന്നു. ഇവിടെ അയ്യപ്പനാണെങ്കില്‍ അവിടെ രാമനാണ് താരം. 

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഹനവ്യൂഹത്തിനു മുന്നില്‍ ചാടി വിണ് ബിജെപി പ്രവര്‍ത്തകരാണ് ശരണംവിളിച്ചത്. വാഹനത്തില്‍ നിന്നും ചാടിയിറങ്ങി പ്രതിഷേധക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി മമത. വെസ്റ്റ് മിഡാനാപുര്‍ ജില്ലയിലെ ചന്ദ്രകോനയിലായിരുന്നു സംഭവം. ഗാട്ടാല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുമ്‌ബോഴാണ് ബിജെപി പ്രവര്‍ത്തകര്‍ മമതയുടെ വാഹനത്തിനു മുന്നില്‍ ചാടിവീണത്.

ജയ് ശ്രീരാം എന്ന് ഉറക്കെ അലറിവിളിച്ചായിരുന്നു പ്രതിഷേധം. ഉടന്‍ തന്നെ വാഹനം നിര്‍ത്തി മമത പുറത്തിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നടന്നു. നിങ്ങളെന്തിനാണ് ഓടിപ്പോകുന്നത്! ഇവടേക്ക് വരൂ. ഇത്തരം ഭാഷ ഉപയോഗിക്കാന്‍ നിങ്ങളാരാണെന്നാണ് കരുതുന്നതെന്നു മമത ചോദിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. സംഭവത്തില്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം മമതയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ജയ് ശ്രീറാം വിളിക്കുമ്‌ബോള്‍ മമത അസ്വസ്ഥയാകുന്നത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്ന് ബിജെപി പറഞ്ഞു. എന്തുകൊണ്ടാണ് ഇതിനെ മോശം പരാമര്‍ശം എന്ന് പറയുന്നതെന്ന് അറിയില്ലെന്നും ബിജെപി വ്യക്തമാക്കി.

മമത ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്തയും പലഹാരങ്ങളും അയച്ചു തരാറുണ്ടെന്ന മോദിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതിന് മറുപടിമായി മമതയും രംഗത്തെത്തിയിരുന്നു. അതിഥികളെ തങ്ങള്‍ രസഗുളയും സമ്മാനങ്ങളുമായാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഒറ്റവോട്ടുപോലും നല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി.

പ്രത്യേക അവസരങ്ങളിലെല്ലാം അതിഥികളെ സത്ക്കരിക്കുന്നത് ബംഗാളിന്റെ സംസ്‌കാരമാണ്. മമത പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെ പറഞ്ഞു. ഹൂഗ്ലി ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത മറുപടി നല്‍കിയത്.
ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് തനിക്ക് മമത ബാനര്‍ജി കുര്‍ത്തയും പലഹാരങ്ങളുമൊക്കെ സമ്മാനമായി നല്‍കാറുണ്ടെന്നാണ് മോദി പറഞ്ഞത്.

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും 40 എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയാറെടുക്കുന്നുവെന്ന് അടുത്തിടെ നരേന്ദ്ര മോദി പറഞ്ഞിരുന്നു. മമതയുടെ എംഎല്‍എമാര്‍ അവരെ ഉപേക്ഷിച്ച് പോകുമെന്നും മോദി സെറാംപുരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

മേയ് 23 കഴിയുമ്പോള്‍ എല്ലായിടത്തും താമര വിരിയും. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 25 സീറ്റുകളിലും ബിജെപി ജയിക്കുമെന്നും മോദി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫൺസ്‌കൂൾ ഹാൻഡിക്രാഫ്റ്റ്സ് ശ്രേണി പുതുക്കി...  (1 minute ago)

ആസ്റ്റർ മെഡ്‌സിറ്റിയിൽ 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ' പ്രവർത്തനം ആരംഭിച്ചു: സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്കായി സൗജന്യ ഫീറ്റൽ സ്കാൻ സേവനങ്ങൾ ലഭ്യമാക്കുന്ന 'ജനനീയം - സൗജന്യ ഫീറ്റൽ  (4 minutes ago)

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (7 minutes ago)

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...  (12 minutes ago)

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (17 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (17 minutes ago)

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!  (20 minutes ago)

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (27 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (28 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (36 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (38 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (40 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (43 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (44 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (51 minutes ago)

Malayali Vartha Recommends