Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...

റിയാസ് കേരളത്തില്‍ ചാവേറാകാന്‍ ഒരുങ്ങി; ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കഴിഞ്ഞ പുതുവത്സര ദിനത്തില്‍ കേരളത്തില്‍ ചാവേറാകാന്‍ ശ്രമിച്ചിരുന്നെന്ന് ഉദ്യോഗസ്ഥര്‍

06 MAY 2019 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...

ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!

ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കഴിഞ്ഞ പുതുവത്സര ദിനത്തില്‍ കേരളത്തില്‍ ചാവേറാകാന്‍ ശ്രമിച്ചിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശ്രീലങ്കയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് അവിടെ സ്‌ഫോടനം ആസൂത്രണം ചെയ്ത ആളുമായി റിയാസിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങള്‍ വഴി സ്‌ഫോടനം ആസൂത്രണം ചെയ്തയാളുമായി റിയാസ് നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയാണ് റിയാസ് ചാവേറാകാന്‍ തീരുമാനിച്ചതെന്ന് എന്‍.ഐ.എ പറയുന്നു. ഇത് സംബന്ധിച്ച് എന്‍.ഐ.എ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂടുതല്‍ അന്വേഷണം നടത്താന്‍ റിയാസിനെ കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഉടനെ തീരുമാനമെടുക്കും.

കൊച്ചിയിലെ സ്‌ഫോടന പദ്ധതിയുമായി കൂടെയുള്ളവര്‍ സഹകരിച്ചില്ലെന്നും അതുകൊണ്ടാണ് നടക്കാതെ പോയതെന്നും റിയാസ് പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി, കാസര്‍കോട് സ്വദേശികളായ രണ്ട് പേര്‍ എന്നിവരാണ് അവസാന നിമിഷം പിന്‍മാറിയത്. ഇവരെയും കേസില്‍ പ്രതിയാക്കും. സ്‌ഫോടനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും അതിന് റിയാസിനെ കസ്റ്റഡിയില്‍ വേണമെന്നുമാണ് എന്‍.ഐ.എയുടെ ആവശ്യം. സിറിയയിലുണ്ടെന്ന് സംശയമുള്ള ഐഎസ് കമാന്‍ഡറും ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയുമായ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശ പ്രകാരമാണ് റിയാസ് കേരളത്തില്‍ പലയിടത്തായി ചാവേറാകാന്‍ തീരുമാനിച്ചത്.

2019 നവവത്സരദിനത്തില്‍ കൊച്ചിയില്‍ ഉള്‍പ്പെടെ സ്്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി റിയാസ് എന്‍.ഐ.എ സംഘത്തോട് പറഞ്ഞതോടെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെ അതീവ ജാഗ്രതയിലാണ്. റിയാസ് സ്‌ഫോടനത്തിനായി നിരവധി പേരെ ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ അവരാരും സഹകരിക്കാത്തത് തിരിച്ചടിയായി. സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഫൈസല്‍, അബ്ദുള്‍ അറാഫത്ത്, അബ്ദുള്‍ റാഷിദ് എന്നിവരെ എന്‍ഐഎ എന്‍ഐഎ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

വളരെ പാവമായിരുന്ന റിയാസ് പഠനത്തിനായി കോയമ്പത്തൂരില്‍ കുറേക്കാലം താമസിച്ചിരുന്നു. അവിടെ നിന്ന് മടങ്ങിയ ശേഷമാണ് സലഫി ആശയങ്ങള്‍ പിന്തുടര്‍ന്നതും നാട്ടിലുള്ളവരോട് പോലും സംസാരിക്കാതെയായതും. നാട്ടില്‍ അത്തര്‍ കച്ചവടം നടത്തുകയാണ്. കൂടാതെ പിതാവിനെയും കച്ചവടത്തില്‍ സഹായിക്കാറുണ്ട്. ഇയാള്‍ മാര്‍ച്ച് 28ന് ഫെയിസ്ബുക്കിലിട്ട പോസ്റ്റും തീവ്രസ്വഭാവമുള്ളതാണ്. അതിനെതിരെ മുസ്്‌ലിം സമുദായ അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കമന്റുകള്‍ വായിച്ചാലത് മനസ്സിലാകും. കാസര്‍കോട് പടന്നയിലാണ് ഐ.എസിന്റെ വേരുകള്‍ കേരളത്തില്‍ കൂടുതലുള്ളതെന്ന് ദ ഗാര്‍ഡിയിന്‍ പത്രം 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ നിന്ന് പലരും സിറിയയിലേക്ക് പോയിട്ടുണ്ട്. പലരും ആട് ജീവിതം നയിക്കാനെന്ന് പറഞ്ഞാണ് പോകുന്നത്. പക്ഷെ, അവിടെ എത്തുമ്പോഴാണ് ചതി പറ്റിയകാര്യം അറിയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫൺസ്‌കൂൾ ഹാൻഡിക്രാഫ്റ്റ്സ് ശ്രേണി പുതുക്കി...  (1 minute ago)

ആസ്റ്റർ മെഡ്‌സിറ്റിയിൽ 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ' പ്രവർത്തനം ആരംഭിച്ചു: സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്കായി സൗജന്യ ഫീറ്റൽ സ്കാൻ സേവനങ്ങൾ ലഭ്യമാക്കുന്ന 'ജനനീയം - സൗജന്യ ഫീറ്റൽ  (4 minutes ago)

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (7 minutes ago)

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...  (12 minutes ago)

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (17 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (17 minutes ago)

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!  (20 minutes ago)

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (27 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (28 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (36 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (38 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (40 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (43 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (44 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (51 minutes ago)

Malayali Vartha Recommends