Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...

കളമശേരി തീ കൊളുത്തി കൊലപാതകം; സാമ്പത്തിക പ്രശ്‌നവും സംശയരോഗവും ആകാം കാരണമെന്ന് സജിയുടെ പോക്കറ്റ് ഡയറിയില്‍ നിന്നുള്ള സൂചനകള്‍

06 MAY 2019 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...

ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!

സാമ്പത്തിക പ്രശ്‌നവും സംശയരോഗവുമാകാം കളമശേരിയില്‍ യുവതിയെയും മകനെയും യുവതിയുടെ മാതാവിനെയും തീ കൊളുത്തികൊലപ്പെടുത്തിയശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തതിലേയ്ക്ക് നയിച്ചതെന്ന് സൂചന. കളമശേരി വിദ്യാനഗര്‍ റോഡില്‍ കുസാറ്റിന് താഴെയായി വാടകയ്ക്കു താമസിക്കുന്ന ചേര്‍ത്തല വാരനാട് തോപ്പുവെളിവീട്ടില്‍ പി. സജി (40)യാണ് കൊലയ്ക്കുശേഷം ആത്മഹത്യ ചെയ്തത്.

ഒപ്പം താമസിക്കുന്ന പട്ടിമറ്റം കീച്ചാരച്ചാലില്‍ ഉണ്ണികൃഷ്ണന്‍ മകള്‍ കെ.എ. ബിന്ദു (29), ബിന്ദുവിന്റെ മകന്‍ ഒന്നര വയസുള്ള ശ്രീഹരി, ബിന്ദുവിന്റെ അമ്മ പട്ടിമറ്റം കീച്ചാരച്ചാലില്‍ ആനന്ദവല്ലി (55) എന്നിവരെയാണ് തീ കൊളുത്തിയശേഷം ജീവനൊടുക്കിയത്. ബിന്ദുവും ശ്രീഹരിയും സംഭവസ്ഥലത്തും ആനന്ദവല്ലിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30 നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

ഒരു വര്‍ഷം മുമ്പാണ് ഹോട്ടല്‍ ജീവനക്കാരനായ സജി ബിന്ദുവിനൊപ്പം താമസം തുടങ്ങിയത്. സജിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. നാല് വര്‍ഷം മുമ്പ് ചേര്‍ത്തലയില്‍നിന്ന് നാടുവിട്ട സജിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. പുള്ളുവന്‍പാട്ട് കലാകാരിയായ ബിന്ദുവിനെ ചേര്‍ത്തലയിലെ ഒരു ക്ഷേത്രത്തില്‍വച്ച് സജി പരിചയപ്പെട്ടതാണ്. അതിനു ശേഷമാണ് ഒരുമിച്ച് താമസം തുടങ്ങിയത്.

ശരീരത്തു തീ പടര്‍ന്നുപിടിച്ച ആനന്ദവല്ലി പുറത്തേക്ക് ഇറങ്ങി ഓടി ബഹളം ഉണ്ടാക്കിയതോടെയാണ് സംഭവം പരിസരവാസികള്‍ അറിഞ്ഞത്. ഉടന്‍ കളമശേരി പോലീസിനെ വിവരമറിയിച്ച് നാട്ടുകാരും പോലീസും ചേര്‍ന്ന് ആനന്ദവല്ലിയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. തുടര്‍ന്ന് വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് ബിന്ദുവിന്റേയും ശ്രീഹരിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും സജി ബാത്ത് റൂമില്‍ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ടത്. ശരീരമാസകലം പൊള്ളലേറ്റ ആനന്ദവല്ലി രാവിലെ പത്തോടെ മരിച്ചു.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. കളമശേരി പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുട്ടിയുടെ സംസ്‌കാരം അത്താണി ശ്മശാനത്തില്‍ നടത്തി. ശനിയാഴ്ച രാത്രി 12-ന് ആനന്ദവല്ലി വസ്ത്രം കഴുകുന്നതും സജി സംസാരിച്ച് നില്‍ക്കുന്നതുമായി നാട്ടുകാര്‍ കണ്ടിരുന്നതാണ്.

സജി എഴുതിയതെന്ന് അനുമാനിക്കുന്ന പോക്കറ്റ് ഡയറി പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരുമിച്ച് താമസിച്ച് തുടങ്ങിയ ഇവര്‍ തമ്മില്‍ സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലാണ് തര്‍ക്കം തുടങ്ങിയത്. ബിന്ദുവിന്റെ കുട്ടിയെച്ചൊല്ലിയുള്ള വഴക്കും സംശയരോഗവുമാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് ഡയറിയില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍ എന്നു പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫൺസ്‌കൂൾ ഹാൻഡിക്രാഫ്റ്റ്സ് ശ്രേണി പുതുക്കി...  (1 minute ago)

ആസ്റ്റർ മെഡ്‌സിറ്റിയിൽ 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ' പ്രവർത്തനം ആരംഭിച്ചു: സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്കായി സൗജന്യ ഫീറ്റൽ സ്കാൻ സേവനങ്ങൾ ലഭ്യമാക്കുന്ന 'ജനനീയം - സൗജന്യ ഫീറ്റൽ  (4 minutes ago)

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (7 minutes ago)

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...  (12 minutes ago)

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (17 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (17 minutes ago)

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!  (20 minutes ago)

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (27 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (28 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (36 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (38 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (40 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (43 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (44 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (51 minutes ago)

Malayali Vartha Recommends