Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എക്‌സിറ്റ് പോളിന് പിന്നാലെ കോണ്‍ഗ്രസിനെ തകർക്കാൻ തന്ത്രങ്ങളൊരുക്കി ബിജെപി; ഉടൻ നിയമസഭാ സമ്മേളനം വിളിക്കണമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകണമെന്നും ബി.ജെ.പി

20 MAY 2019 08:30 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മികച്ച വിജയം നേടുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിനു പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനൊരുങ്ങി ബി.ജെ.പി നേതൃത്വം. മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും ഇപ്പോൾ സർക്കാരിന്റെ ഭാഗമായ കോൺഗ്രസ് എം.എൽ.എമാർ ഉടൻ തങ്ങൾക്കൊപ്പം ചേരുമെന്നുമാണ് ബി.ജെ.പി വാദം. അതിനാൽ തന്നെ ഉടൻ നിയമസഭാ സമ്മേളനം വിളിക്കണമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതായെന്നും നിയമസഭ പ്രത്യേക സമ്മേളനം വിളിക്കണമെന്നും മധ്യപ്രദേശിലെ പാര്‍ട്ടി നേതൃത്വം ഗവര്‍ണറോട് ആവശ്യപ്പെട്ടു.

എന്നാല്‍ എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ കമല്‍ നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും പ്രത്യേക സെഷന്‍ വിളിക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. നേരത്തെ ബി എസ് പി കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് അധ്യക്ഷ മായാവതി പറഞ്ഞിരുന്നു. തങ്ങളുടെ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നായിരുന്നു ഇത്.

മധ്യപ്രദേശിന് പുറമെ കര്‍ണാടകയിലും കോണ്‍ഗ്രസ്-ജെഡിയു സര്‍ക്കാരിനെ താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി പരീക്ഷിച്ചേക്കും. കോണ്‍ഗ്രസ്-ജെഡിയു പാളയത്തിലുള്ള എം എല്‍ എ മാരെ മറുകണ്ടം ചാടിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടക്കം മുതല്‍ ബിജെപി പരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം ഭരണതുടര്‍ച്ചയ്ക്ക് അനുകൂലമായതോടെ ഇവിടെയും സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ ബിജെപി ശക്തമാക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (10 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (10 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (10 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (11 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (11 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (12 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (12 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (13 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (13 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (13 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (13 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (14 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (14 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (14 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (14 hours ago)

Malayali Vartha Recommends