Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കുമ്പളങ്ങി നൈറ്റ്സും ഫ്രണ്ട്സും പിന്നെ പോലീസ് ട്രോളും; ചിരിപ്പിച്ചു ചിരിപ്പിച്ചു പോലീസ് ട്രോളുകൾ

20 JULY 2019 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

ഫേസ് ആപ്പ് തരംഗമായി കൊണ്ടിരിക്കുകയാണ്. പലരും തങ്ങളുടെ വാർദ്ധക്യവും യൗവ്വനവും ബാല്യവുമൊക്കെ മുൻക്കൂട്ടി കാണാനുള്ള പരിശ്രമത്തിലാണ്. നരയും മുഖത്തു ചുളിവുകളും ഇഷ്ടപ്പെടാത്ത നാം ഫേസ്ആപ്പിൽ എന്ത് താല്പര്യത്തോടെയാണ് വാർദ്ധക്യം അറിയാൻ ശ്രമിക്കുന്നത്. എല്ലാവരും തകൃതിയായി ഫേസ് ആപ്പ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. കേരള പൊലീസിൻറെ ഒരു കിടിലന്‍ ട്രോൾ എല്ലാവരെയും കൈയിൽ എടുത്തിരിക്കുകയാണ്. ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാരെ സന്ദർഭോചിതമായിട്ടാണ് പൊലീസ് ട്രോളിയിരിക്കുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പൊലീസിന്‍റെ ഈ ട്രോളിനു അഭിനന്ദന പ്രവാഹമാണ് വരുന്നത്.

ഫഹദ് ഫാസില്‍ കുമ്പളങ്ങി നൈറ്റ്‍സിലൂടെ അഭിനയിച്ചു പരിചയപ്പെടുത്തിയ ഷമ്മിയും 'ഫ്രണ്ടസ്' സിനിമയിലെ ജയറാമുമാണ് ട്രോളിലെ കഥാപാത്രങ്ങൾ. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്നവർ നേരിടുന്ന അപകടങ്ങളുടെ ഭീകരതയാണ് ഈ ട്രോളിലൂടെ സൂചിപ്പിക്കുന്നത്. ഒരു ബൈക്ക് യാത്രികന്‍റെ ഫേസ്ആപ് അപാരത എന്ന തലക്കെട്ടില്‍ പോലീസിന്റെ ഔദ്യോഗിക പേജിലാണ് ഇത് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. നിരവധി ലൈക്കുകളും ഷെയറുകളും കമന്‍റുകളുമൊക്കെ ഈ പോസ്റ്റിന് ലഭിക്കുന്നുണ്ട്. പോസ്റ്റ് ഇട്ടു 4 മിനിട്ടിനുള്ളിൽ 1000 പേരാണ് അത് ലൈക് ചെയ്തത്. യുവജനങ്ങൾക്ക്‌ നല്ലൊരു സന്ദേശമാണ് ഈ ട്രോളിലൂടെ കൈ മാറുന്നതെന്നാണ് അവർ തന്നെ പറയുന്നത്. യുവാക്കൾക്ക് ഹെൽമെറ്റ് വയ്ക്കാനുള്ള പ്രചോദനം ഇതിലൂടെ കിട്ടുന്നു എന്ന് പറയുന്നവരും ഈ കൂട്ടത്തിൽ ഉണ്ട്. പോലീസിൽ ഇത്ര മാത്രം നർമ്മ ബോധമുള്ള ട്രോളനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ വരെയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (19 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (33 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

Malayali Vartha Recommends