Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...


ലൈക്കുകളും റീലുകളില്‍ ശ്രദ്ധയും നേടാനായി യുവാക്കളുടെ സാഹസം..നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് കിരീടം ധരിച്ച നിലയിലുള്ള ചിത്രങ്ങൾ.. യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു..

അധ്യാപക ദിനത്തിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും...

06 SEPTEMBER 2026 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ

വാദി ഹുസ്ന പബ്ലിക്ക് സ്കൂളിലെ മുഴുവൻ അധ്യാപകരെയും ജീവനക്കാരെയും അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗപ്രദമാകുന്ന അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പരിശീലനം നൽകി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും. വാദി ഹുസ്ന പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ച പരിശീലനത്തിലൂടെയാണ് സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും ഫസ്റ്റ് റെസ്പോൺഡർസ് ഓഫ് കേരള ആയി മാറ്റികൊണ്ട് ഇത്തരം പരിശീലനം നൽകുന്ന കേരളത്തിലെ ആദ്യ സ്കൂളായി മാറിയത്. ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഓരോ സെക്കൻഡും നിർണായകമാണ്. മെഡിക്കൽ സഹായം സ്ഥലത്തെത്തുന്നതിന് മുമ്പുള്ള ആദ്യ ഏതാനും മിനിറ്റുകളിൽ ലഭിക്കുന്ന ശരിയായ ഇടപെടൽ ഒരു ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കും. ഈ തിരിച്ചറിവിൽ നിന്നാണ് സ്കൂളിലെ മുഴുവൻ സ്റ്റാഫിനും ഒരുമിച്ച് ജീവൻരക്ഷാ പരിശീലനം നൽകിയത്. പരിശീലനത്തിന്റെ ഭാഗമായി ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ, ചോക്കിംഗ് മാനേജ്മെന്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളിൽ പ്രായോഗികമായ പരിശീലനം നൽകി.

സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും പങ്ക് വളരെ വലുതാണ്. ഒരു വിദ്യാർത്ഥിക്ക് സ്കൂൾ പരിസരത്ത് അടിയന്തര ആരോഗ്യപ്രശ്നമുണ്ടായാൽ ആംബുലൻസും വിദഗ്ധ മെഡിക്കൽ സഹായവും എത്തുന്നതിന് മുമ്പ് തന്നെ ആവശ്യമായ ജീവൻരക്ഷാ നടപടികൾ ആരംഭിക്കാൻ പരിശീലനം നേടിയ സ്റ്റാഫിന് സാധിക്കും.

“ഫസ്റ്റ് റെസ്പോൺഡർ ആകുന്നത് ഒരു മെഡിക്കൽ പ്രൊഫഷണൽ ആകുന്നതല്ല; അടിയന്തര സാഹചര്യത്തിൽ ശരിയായ സമയത്ത് ശരിയായ നടപടി സ്വീകരിക്കാൻ തയ്യാറായ ഒരു സാധാരണ മനുഷ്യനാകുന്നതാണ്,” സംഘാടകർ പറഞ്ഞു. കേരളത്തിലെ സാധാരണ ജനങ്ങളെ സിപിആർ -ബിഎൽഎസ് പരിശീലനത്തിലൂടെ ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവ് മുന്നോട്ടുവയ്ക്കുന്ന മിഷൻ 100കെ-യുടെ ഭാഗമായാണ് ഈ പരിശീലനവും സംഘടിപ്പിച്ചത്. സുരക്ഷിത സ്കൂൾ എന്നത് സുരക്ഷിതമായ കെട്ടിടങ്ങൾ മാത്രമല്ല, ഒരു ജീവൻ അപകടത്തിലാകുമ്പോൾ ഉടൻ പ്രതികരിക്കാൻ കഴിയുന്ന പരിശീലനം നേടിയവർ ഉണ്ടാകുമ്പോഴാണ് യഥാർത്ഥ സുരക്ഷ നേടുന്നത്. കേരളത്തിലെ കൂടുതൽ സ്കൂളുകളിലേക്കും ഇത്തരം പരിശീലനങ്ങൾ വ്യാപിപ്പിച്ച് “എല്ലാ സ്കൂളിലും ഫസ്റ്റ് റെസ്പോൺഡർസ്” എന്ന ആശയം യാഥാർഥ്യമാക്കുകയാണ് ആസ്റ്റർ മെഡ്‌സിറ്റിയുടെയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവിന്റെയും ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, 5 പേർ അറസ്റ്റിൽ  (6 minutes ago)

DYSP K. J. Johnson കേരള പൊലീസിന് നികത്താനാവാത്ത നഷ്ടം  (11 minutes ago)

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവും ജീവനൊടുക്കി; പത്തനംതിട്ടയെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം...  (15 minutes ago)

മധ്യപ്രദേശിലെ അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് ബിഎസ്സി വിദ്യാർത്ഥി; കെവിൻ പീറ്റേഴ്സന്റെയും ബോയൻ സ്ലാട്ടിന്റെയും ആഗോള പ്രശംസ നേടി സുരേന്ദ്ര സിങ്...  (25 minutes ago)

ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...  (33 minutes ago)

ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...  (40 minutes ago)

അധ്യാപക ദിനത്തിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും...  (45 minutes ago)

V D SATHEESHAN വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം  (56 minutes ago)

കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...  (1 hour ago)

Neelakurinji-flowers- ഗുരുതരമായ നിയമലംഘനമാണ്  (1 hour ago)

ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...  (1 hour ago)

ഐഫോണിന് വേണ്ടി അപ്പൂപ്പനെ കൊന്ന 13-കാരിയെ കയ്യൊഴിഞ്ഞ് കുടുംബം: റ്റെടുക്കില്ലെന്നും നിയമസഹായം നൽകില്ലെന്നും പോലീസിനെ അറിയിച്ചു...  (1 hour ago)

കുന്നംകുളത്ത് മദ്യപിച്ച പാഞ്ഞുകയറിയ കാർ ബൈക്കിടിച്ചു തകർത്തു; 3 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

അണികളെ തല്ലിയവർ പാർട്ടിയിൽ വേണ്ട?'; രമ്യാ ഹരിദാസ്-പ്രാദേശിക നേതാക്കളുടെ കയ്യാങ്കളിയിൽ മുഖം നോക്കാതെ നടപടിയുമായി കെപിസിസി...  (1 hour ago)

ലഹരിയല്ല കാരണം, ഇരട്ടക്കൊലപാതകം അതീവ ആസൂത്രിതം! കോട്ടയം സ്വദേശിനി അനില ബേബിയുടെ രക്തപരിശോധനാ ഫലം പുറത്തുവിട്ട് അമേരിക്കൻ പോലീസ്; പ്രതിക്കെതിരെ രണ്ടാമത്തെ കേസിലും കൊലക്കുറ്റം...  (2 hours ago)

Malayali Vartha Recommends