Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

08 SEPTEMBER 2026 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..

ഇത്തവണത്തെ ബി​ഗ് ബോസ് മലയാളം സീസൺ തുടക്കം മുതലേ പ്രേക്ഷകരെ ഉദ്വേ​ഗത്തിൽ ആഴ്‍ത്തുകയാണ്. പുറത്ത് അതിശക്തമായിട്ട് ഏറ്റുമുട്ടിയവരാണ് ഇത്തവണ അകത്തുള്ളത് . ഷോയുടെ ലോഞ്ച് എപിസോ‍ഡ് മുതൽ ബി​ഗ് ബോസ് ഹൗസ് സജീവമാണ്. ആദ്യ ദിവസത്തിൽ തന്നെ തുടർ തർക്കങ്ങളാണ് ഹൗസിലെ പലരുമായും നടക്കുന്നത്. ഷോയുടെ രണ്ടാം ദിനത്തിലെ എപിസോഡിനായി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ ഇതാ മറ്റൊരു വൻ സർപ്രൈസ് ആണ് ബി​ഗ് ബോസ് നൽകുന്നത്.

ഏറ്റവും പുതിയതായി വന്ന പ്രൊമോയിൽ ഓരാളെ ഈ വീട്ടിൽ നിന്ന് എന്നന്നേക്കുമായി പുറത്താക്കണോ അതോ ഇനിയുള്ള മുഴുവൻ ദിവസും കഞ്ഞിയും പയറും മാത്രം മതിയോ എന്ന് ബി​ഗ് ബോസ് ചോദിക്കുന്നു.തുടർന്ന് ക്യാപറ്റനായ ജസീല പർവീണിന്റെ നേതൃത്വത്തിൽ കോൺഫറൻസ് റൂമിൽ വച്ച് എല്ലാം അം​ഗങ്ങളും ചേർന്ന് ആരെ പുറത്താക്കണം എന്ന ചർച്ച നടത്തുന്നു. ഇതിൽ എല്ലാവരും തന്നെ റിനി ആൻ ജോർജ്ജിന്റെ പേരാണ് പറഞ്ഞത് എന്നാണ് പ്രൊമോയിലൂടെ മനസ്സിലാകുന്നത്.

ഏറെ വിഷമിച്ച് ഇരിക്കുന്ന റിനിയെയും പ്രൊമോ വീഡിയിൽ എടുത്ത് കാണിക്കുന്നുണ്ട്.തുടർന്ന് ഹൗസിന്റെ പ്രധാന ഹാളിൽ വച്ച് രാഹുൽ ഈശ്വറിനോട് റിനി കയർക്കുന്ന രം​ഗങ്ങളും പ്രൊമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളെന്നെ പുറത്താക്കിക്കോ, എനിക്ക് ഇവിടെ നിന്ന് പുറത്ത് പോകുന്നതാണ് ഇഷ്ടം, ഇത്രയും പേര് എന്നെ പുറത്താക്കണം എന്ന് പറഞ്ഞിട് ഞാൻ സ്ട്രോ​ഗ് ആയി നിൽക്കുകയാണ്. ഐ വാൺടു ​ഗോ ഔട്ട് എന്നാണ് റിനി പറയുന്നത്.

നിങ്ങൾ ഒറ്റ ഒരുത്തനാണ് ഇത്രയും നെ​ഗറ്റീവാക്കിയതെന്ന് റിനി രാഹുലിനോട് പറയുമ്പോൾ റിനി ഇവിടെ നിൽക്കണമെന്നാണ് എന്റെ ആ​ഗ്രഹമെന്ന് രാഹുൽ പറയുന്നു. ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് റിനി കരഞ്ഞ് കൊണ്ട് ചോദിക്കുന്നു. നിങ്ങളുടെ നിലപാടുകളോടാണ് എനിക്ക് വിയോജിപ്പെന്ന് രാ​​ഹുൽ പറയുന്നു. ഇതിന് ശേഷം കരഞ്ഞുകൊണ്ട് മാറിപ്പോകുന്ന റിനിയെ ആശ്വസിപ്പിക്കാനെന്ന പോലെ രാഹുൽ വരന്നതും പ്രൊമോയിൽ കാണാം.

ഈ ആഴ്ചയിലെ നോമിനേഷനിലും ഏറ്റവും അധികം പേരും പറഞ്ഞ പേര് റിനിയുടേതാണ്.പുറത്ത് പോകുന്നതും ബി​ഗ് ബോസ് വാതിൽ അടയ്ക്കുന്നതും പ്രാെമോയിൽ കാണാം. അതേസമയം റിനിയെ സീക്രട്ട് റൂമിലേക്ക് കൊണ്ട് പോയതാകാനും സാധ്യതയുണ്ട്. ബിഗ് ബോസ് ഉന്നയിച്ച ചോദ്യത്തിന് പിന്നാലെ ഭൂരിപക്ഷം അംഗങ്ങളും മത്സരപരാതിക്കാരി കൂടിയായ റിനിയുടെ പേര് പുറത്താക്കലിനായി നിർദ്ദേശിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (47 minutes ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (52 minutes ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (58 minutes ago)

പിണറായി രാജി വയ്ക്കും..?!  (1 hour ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (1 hour ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (1 hour ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (1 hour ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (1 hour ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (4 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (4 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (5 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (5 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (5 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (5 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (5 hours ago)

Malayali Vartha Recommends