സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 110 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14 ,240 രൂപയായാണ് വില ഉയർന്നത്.
പവന്റെ വിലയിൽ 880 രൂപയുടെ വർദ്ധനയുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില1,13 ,920 രൂപയായാണ് വില ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന്റെ വില 11 700 രൂപയായും പവന്റേത് 93 ,600 രൂപയായുമാണ് വില ഉയർന്നത്.
"
https://www.facebook.com/Malayalivartha

























