പത്തനംതിട്ടയിൽ റെഡ് അലർട്ട്! മിന്നൽ പ്രളയത്തിന് പിന്നാലെ ഉഷ്ണതരംഗ ഭീതി; വില്ലനായി UV ഇൻഡക്സ് 9.8

സൂര്യനിൽ നിന്നുള്ള മാരകമായ അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത അളക്കുന്ന UV ഇൻഡക്സ് പത്തനംതിട്ടയിൽ 9.8 കടന്ന് റെഡ് അലർട്ടിൽ എത്തിയിരിക്കുന്നു! അന്തരീക്ഷ താപനില മുപ്പത്തിയൊൻപത് ഡിഗ്രിയിലേക്ക് കുതിച്ചുയർന്നതോടെ ജനങ്ങൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ്. ചർമ്മരോഗങ്ങളും കടുത്ത പനിയും ഉൾപ്പെടെയുള്ള മാരക രോഗങ്ങളുടെ ലക്ഷണങ്ങളാണ് ജില്ലയിൽ പലയിടത്തും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha



























