ഇടുക്കിയിൽ എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് ഒരു മരണം

എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് ഇടുക്കിയിലെ കഞ്ഞിക്കുഴിയില്‍ ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. ഒരാഴ്ചയായി രഞ്ജിത്ത് പണി ബാധിച്ച് ചാഴിക്കാട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പനിക്കെതിരെയുള്ള സുരക്ഷാമുന്‍കരുതലുകള്‍ ശക്തമാക്കുമെന്ന് ഇടുക്കി ഡിഎംഒ അറിയിച്ചു.
https://www.facebook.com/Malayalivartha

























