Widgets Magazine
08
Jul / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നാണ് ഫലം വന്നത്... വീട്ടില്‍ തന്നെ തുടര്‍ന്ന് ചികില്‍സ നടത്താനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്... ശക്തമായ പ്രതിരോധ ശേഷിയുള്ളതിനാല്‍ ആശങ്കയില്ല... എത്രയും പെട്ടെന്ന് രോഗം ഭേദമാകുമെന്നാണ് കരുതുന്നത്... ആരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അറിയാം! പ്രശസ്ത നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ സ്ഥിരീകരിച്ചു


സിനിമയിൽ നിന്നും മറഞ്ഞത് മോഡലിങ്ങിൽ സജീവമാകാൻ... താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ! ആ പ്ലസ്ടു കാരി സുന്ദരി തന്നെയാണോ ഇത്... ചിത്രങ്ങൾ വൈറൽ


നാലുമാസമായി വാടകവീട്ടിൽ! കുറച്ച് ദിവസങ്ങളായി പുറത്തേക്കൊന്നും കാണാതിരുന്നതോടെ നാട്ടുകാരുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഭാര്യ കട്ടിലില്‍ മരിച്ചു കിടക്കുന്നു... ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ; ആലപ്പുഴ ചെന്നിത്തലയില്‍ ദമ്ബതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിൽ...


വിവാഹ ജീവിതത്തിന് മുൻപേ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിവാഹ ശേഷം! ഭർത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കിൽ താൻ അഭിനയ ജീവിതത്തിന് പകരം മറ്റൊരു ജോലിക്ക് പോകേണ്ടി വന്നേനെ... തന്റെ ജീവിതത്തിൽ സംഭവിച്ചത്


സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഒന്നര മണിക്കൂറിലധികം! മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല... ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

സഹോദരന്റെ കല്യാണദിവസം അനുജന് ദാരുണാന്ത്യം... ദേശീയ പാതയില്‍ തെന്മല ലുക്കൗട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്

22 JULY 2019 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണത്തിനായി സിബിഐ സംഘം കസ്റ്റംസ് ഓഫീസില്‍... കസ്റ്റംസ് ഉദ്യോഗസ്ഥരുമായി  ചര്‍ച്ച നടത്തുന്നു

'അന്നത് സരിത ആണെങ്കിൽ ഇന്ന് സ്വപ്ന. ഇന്നലത്തെ, രാത്രിയിലെ ചൂടുള്ള അന്തിചർച്ചകളിൽ പല ബഹുമാനാർഹരായ വ്യക്തികൾ പോലും, "സ്വപ്ന സുന്ദരിയായ സ്വപ്ന" "മാദക സൗന്ദര്യം " എന്നൊക്കെ പറയുന്നത് കേട്ട് പുച്ഛം തോന്നിപ്പോയി...' കുറിപ്പുമായി ജീന അൽഫോൻസാ ജോൺ

വ്യാജ സ്‌ക്രാച്ച് കാര്‍ഡ് വഴി പണം തട്ടിപ്പിനു ശ്രമം നടന്നെന്ന് പരാതി

ജന്മനാല്‍ രണ്ടു കണ്ണുകളുടെയും കാഴ്ചയില്ലാതിരുന്ന അക്ഷയ് നാട്ടുകാരുടെയും വീട്ടുകാരുടെയും അഭിമാനപാത്രമായി... ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും തന്റെ കഠിനപരിശ്രമത്തിലൂടെ എപ്ലസ് നേടി

ഒരു ഡസനിലേറെയുള്ള കാട്ടാനകളുടെ സംഘം അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതി പടര്‍ത്തുന്നു

സഹോദരന്റെ കല്യാണ ദിവസം അനുജന് ദാരുണാന്ത്യം. വിവാഹദിവസം രാവിലെയുണ്ടായ വാഹനാപകടത്തിലാണ് അനുജന്‍ മരിച്ചത്. കൊല്ലം ഉമയനല്ലൂര്‍ കാഞ്ഞാന്തലപനവിള ലക്ഷം വീട് മുനീര്‍ മന്‍സിലില്‍ നിസാമുദ്ദീന്റെ മകന്‍ നിജാസ്(20) ആണു മരിച്ചത്.
ദേശീയ പാതയില്‍ തെന്മല ലുക്കൗട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. നിജാസിനൊുപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കള്‍ക്കു പരുക്കേറ്റു. ഇന്നലെയായിരുന്നു നിജാസിന്റെ സഹോദരന്‍ മുനീറിന്റെ വിവാഹം.
തലേന്നു രാത്രി 11വരെ വിവാഹ സല്‍ക്കാരത്തിന് ഒപ്പമുണ്ടായിരുന്ന നിജാസ് സുഹൃത്തുക്കള്‍ക്കൊപ്പം ഉമയനല്ലൂര്‍ സ്വദേശിയുടെ കാര്‍ വാടകയ്‌ക്കെടുത്തു തെന്മലയ്ക്കു പോയതായിരുന്നു. മടക്കയാത്രയില്‍ ഇവരുടെ കാറും ശബരിയില്‍ ചരക്കിറക്കിയ ശേഷം തിരികെ പോയ വാനും കൂട്ടിയിടിക്കുകയായിരുന്നു. മേവറം സ്വദേശികളായ അനീഷ്(22), അമന്‍(20), റനീസ്(22), സെയ്ദാലി(23) എന്നിവര്‍ക്കാണു പരുക്കേറ്റത്.

അപകടം നടന്ന് ഉടന്‍ തന്ന് അഞ്ച് പേരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിജാസ് മരിച്ചു. വിവാഹച്ചടങ്ങുകള്‍ക്കു ശേഷം ഇന്നലെ വൈകിട്ടോടെയാണ് വീട്ടുകാരെ മരണവിവരം അറിയിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണത്തിനായി സിബിഐ സംഘം കസ്റ്റംസ് ഓഫീസില്‍... കസ്റ്റംസ് ഉദ്യോഗസ്ഥരുമായി  ചര്‍ച്ച നടത്തുന്നു  (11 minutes ago)

പറഞ്ഞതുതന്നെ ചെയ്തു; അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്നും പുറത്തേക്ക്; ചൈനക്ക് പിന്തുണച്ച ലോകാരോഗ്യ സംഘടനക്ക് കിട്ടിയത് എട്ടിന്റെ പണി  (16 minutes ago)

'അന്നത് സരിത ആണെങ്കിൽ ഇന്ന് സ്വപ്ന. ഇന്നലത്തെ, രാത്രിയിലെ ചൂടുള്ള അന്തിചർച്ചകളിൽ പല ബഹുമാനാർഹരായ വ്യക്തികൾ പോലും, "സ്വപ്ന സുന്ദരിയായ സ്വപ്ന" "മാദക സൗന്ദര്യം " എന്നൊക്കെ പറയുന്നത് കേട്ട് പുച്ഛം തോന്നിപ  (25 minutes ago)

ഡല്‍ഹിയില്‍ 20 വര്‍ഷം മുന്‍പ് നടന്ന 'ഓള്‍ഗ' കേസുമായി സമാനതകളുള്ളതാണ് തലസ്ഥാനത്തെ നയതന്ത്ര സ്വര്‍ണക്കടത്തു കേസും... ഓള്‍ഗ പട്ട് കടത്തിയത് ഉസ്ബെക് സുന്ദരികളെ കിടക്ക പങ്കിടാന്‍ വിട്ട്; സ്വപ്നയുടെ വഴിഏത  (30 minutes ago)

ജന്മനാല്‍ രണ്ടു കണ്ണുകളുടെയും കാഴ്ചയില്ലാതിരുന്ന അക്ഷയ് നാട്ടുകാരുടെയും വീട്ടുകാരുടെയും അഭിമാനപാത്രമായി... ഇ്ക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും തന്റെ കഠിനപരിശ്രമത്തിലൂടെ എപ്ലസ് ന  (32 minutes ago)

തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍  (54 minutes ago)

സ്വര്‍ണക്കടത്ത് കേസില്‍ സി.പി.ഐക്ക് ഇഷ്ടം പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാന്‍? സര്‍ക്കാരിനെ വിമര്‍ശിച്ചു സി.പി.ഐ മുഖ്യപത്രം; ആരോപണം പോലും ഒഴിവാക്കപ്പെടേണ്ടതെന്ന് സി.പി.ഐ  (59 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വെവ്വേറെ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

സോളാറും സ്വര്‍ണക്കടത്തും സാമ്യതകള്‍ ഏറെ; അന്ന് പേഴ്‌സണല്‍ സ്റ്റാഫാണെങ്കില്‍ ഇന്ന് ഐ.എ.എസുക്കാരന്‍; അങ്ങനെ അങ്ങ് കൈകഴുകി മാറി നില്‍ക്കാന്‍ വരട്ടെ  (1 hour ago)

ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ അക്രമണം ; സിസിടിവി ക്യാമറ തകർത്തു  (1 hour ago)

മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി... പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന  (1 hour ago)

ബിഗ് സല്യൂട്ട് സര്‍... കോണ്‍സലേറ്റ് വഴി ആരാരും അറിയാതെ ഇനിയും തുടരുമായിരുന്ന സ്വര്‍ണ കള്ളക്കടത്ത് ആദ്യമായി പിടികൂടിയ കസ്റ്റംസ് കമീഷണര്‍ സുമിത് കുമാര്‍ താരമാകുന്നു; പരിശോധിക്കാതിരിക്കാന്‍ വളരെയധികം സ്വ  (2 hours ago)

ഉള്ളറകള്‍ തേടി.... സുഹൃത്തിന്റെ ഭാര്യയും വലയില്‍... സ്വപ്നയ്ക്ക് പങ്കാളിത്തമുള്ളതായി കരുതുന്ന കാര്‍ബണ്‍ ഡോക്ടര്‍ കമ്പനി ഉടമ സന്ദീപ് നായരുടെ ഭാര്യയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്, ചോദ്യം  (2 hours ago)

സ്വപ്‌നയുടെ കുടുക്ക... ഷേക്കുമാരോടൊപ്പം പറുദയിട്ട് അറബി സംസാരിച്ച് നിന്ന സ്വപ്ന സുരേഷിനെ കണ്ടാല്‍ ആരായാലും ബഹുമാനിച്ചു പോകും; ബഹുമാനം കിട്ടിയില്ലെങ്കില്‍ അത് ചോദിച്ച് വാങ്ങാനും സ്വപ്നയ്ക്കറിയാം; അതിനി  (2 hours ago)

കുരുക്കിട്ടത് തന്ത്രപൂര്‍വ്വം... സ്വപ്നയെ താന്‍ വിളിക്കുന്നതു 'ചേച്ചി' എന്നാണെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനിടെ സരിത് വെളിപ്പെടുത്തി, സരിത്തിനും സ്വപ്നയ്ക്കും വിനയായത് അമിതാവേശം  (2 hours ago)

Malayali Vartha Recommends