എറണാകുളം ജില്ലയെ നിപ്പ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു

എറണാകുളം ജില്ലയെ നിപ്പ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് പ്രഖ്യാപനം നടത്തിയത്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
https://www.facebook.com/Malayalivartha























