ഭീകരവിരുദ്ധസേന മേധാവിയായി എസ്.പി. ചൈത്ര തെരേസ ജോണിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി... ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിത
ഭീകരവിരുദ്ധസേന മേധാവിയായി എസ്.പി. ചൈത്ര തെരേസ ജോണിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2015 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ്‍ ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ്. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എ.സി.പി.യായിരുന്ന ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു.
നിലവില്‍ വനിതാ ബറ്റാലിയന്റെ ചുമതല വഹിക്കുന്നതിനിടയിലാണ് ഭീകരവിരുദ്ധ സേനയുടെ മേധാവിയായി നിയമിതയായത്.
"
https://www.facebook.com/Malayalivartha